അച്ഛാ ഞാൻ ജീവിച്ചോളാം..ഒന്ന് മനസിലാക്ക്..എനിക്ക് പറ്റുമച്ഛാ: ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ രേഷ്മയുടെ ഫോൺ സംഭാഷണം പുറത്ത്
ഭർതൃവീട്ടിൽ നിന്നും ഭർത്താവിൽ നിന്നും മാനസികപീഡനമേറ്റ് ജീവനൊടുക്കിയ യുവതിയുടെ ഫോൺ സംഭാഷണം പുറത്ത്. കൊല്ലം ശൂരനാട് സ്വദേശിയായ രേഷ്മ എന്ന 29 കാരിയാണ് കഴിഞ്ഞ വെള്ളിയാഴ്ച ...














