Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കിടിലൻ ഫീച്ചറുകളുമായി വാട്‌സാപ്പ് ,അപ്‌ഡേറ്റ്‌സില്‍ ഇനി പരസ്യങ്ങളും; ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമെന്ന് കമ്പനി

by Brave India Desk
Jun 19, 2025, 05:50 pm IST
in India, International, Technology
Share on Facebook
Tweet
WhatsApp
Telegram

അപ്‌ഡേറ്റ് ടാബില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. സ്വകാര്യ ആശയവിനിമയത്തിനായുള്ള ചാറ്റിന് പുറമേ സ്റ്റാറ്റസുകള്‍ക്കും ചാനലുകള്‍ക്കുമായുള്ള പ്രത്യേക ടാബാണ് അപ്‌ഡേറ്റ്സ്. ദിവസം 150 കോടി പേര്‍ ഈ ടാബ് സന്ദര്‍ശിക്കുന്നുവെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കുന്നത്. ഉപഭോക്താവിന്റെ സ്വകാര്യതയെ യാതൊരു തരത്തിലും ഹനിക്കാതെ അപ്‌ഡേറ്റ്‌സ് ടാബില്‍ പരസ്യ, സബ്ക്രിപ്ഷന്‍ ഓപ്ഷനുകള്‍ കൊണ്ടുവരികയാണ് വാട്‌സാപ്പ്.

പ്രിയപ്പെട്ട ചാനലുകള്‍ പ്രതിമാസ നിരക്കിന്റെ അടിസ്ഥാനത്തില്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ട് ആ ചാനലുകളിലെ എക്‌സ്‌ക്ലൂസീവ് അപ്‌ഡേറ്റുകള്‍ സ്വന്തമാക്കുവാന്‍ സാധിക്കും. പ്രമോട്ടഡ് ചാനല്‍സ് ഫീച്ചറുകളിലൂടെ ഉപഭോക്താവിന് താത്പര്യമുള്ള പുതിയ ചാനലുകള്‍ ഡയറക്ടറിയിലൂടെ കണ്ടെത്തുകയും ചെയ്യാം. അഡ്മിനുകള്‍ക്ക് തങ്ങളുടെ ചാനലിന്റെ വിസിബിലിറ്റി വര്‍ധിപ്പിക്കുവാനുള്ള മാര്‍ഗം കൂടിയാണിത്. സ്റ്റാറ്റസില്‍ പരസ്യങ്ങള്‍ കൂടി കൊണ്ടുവരികയാണ് വാട്‌സാപ്പ്. പുതിയ ബിസിനസുകളെ കണ്ടെത്തുവാനും, സ്റ്റാറ്റസിലൂടെ അവര്‍ പ്രമോട്ട് ചെയ്യുന്ന ഉത്പന്നങ്ങളേയും സേവനങ്ങളേയും കുറിച്ച് എളുപ്പത്തില്‍ ആശയവിനിമയം സാധ്യമാക്കുവാനും ഇതിലൂടെ സാധിക്കും.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്വകാര്യ ചാറ്റുകളില്‍ നിന്നും മാറി, അപ്‌ഡേറ്റ്‌സ് ടാബില്‍ മാത്രമുള്ള ഈ ഫീച്ചറുകള്‍ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ചാറ്റിനെ യാതൊരുതരത്തിലും ബാധിക്കുകയില്ലെന്നും വാട്‌സാപ്പ് വ്യക്തമാക്കുന്നു. ഉപഭോക്താവിന്റെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുംവിധമാണ് വാട്‌സാപ്പ് ഈ ഫീച്ചറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. സ്വകാര്യ സന്ദേശങ്ങള്‍, കാളുകള്‍, സ്റ്റാറ്റസുകള്‍ എന്നിവ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായി തുടരും. മറ്റൊരാള്‍ക്കും, വാട്‌സാപ്പിന് പോലും അവ കാണാനോ കേള്‍ക്കാനോ സാധിക്കുകയില്ല – വാട്‌സാപ്പ് വ്യക്തമാക്കുന്നു.

ഉപഭോക്താവിന്റെ രാജ്യം അല്ലേങ്കില്‍ നഗരം, ഭാഷ, ഫോളോ ചെയ്യുന്ന ചാനലുകള്‍, കാണുന്ന പരസ്യങ്ങളോട് പ്രതികരിക്കുന്ന രീതി തുടങ്ങിയ പരിമിത വിവരങ്ങള്‍ ഈ പുതിയ സ്റ്റാറ്റസ്, ചാനല്‍ പരസ്യ ഫീച്ചറിനായി വാട്‌സാപ്പ് ഉപയോഗിക്കും. അക്കൗണ്ട്‌സ് സെന്ററിലേക്ക് വാട്‌സാപ്പ് ആഡ് ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ഉപഭോക്താക്കളുടെ ആഡ് പ്രിഫറന്‍സുകളും മെറ്റ അക്കൗണ്ട്‌സിലെ വിവരങ്ങളും വാട്‌സാപ്പ് ഉപയോഗിച്ചേക്കാം.

പരസ്യദാതാക്കള്‍ക്ക് വാട്‌സാപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഒരിക്കലും നല്‍കുന്നില്ല. സ്വകാര്യ സന്ദേശങ്ങള്‍, കാള്‍ വിവരങ്ങള്‍, ഉള്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പുകള്‍ തുടങ്ങിയവ ഉപഭോക്താവ് കാണാനിടയുള്ള പരസ്യങ്ങളെ നിശ്ചയിക്കുവാന്‍ ഉപയോഗിക്കുകയില്ല.

Tags: Whatsappfeaturesnew
Share7
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology