കിടിലൻ ഫീച്ചറുകളുമായി വാട്‌സാപ്പ് ,അപ്‌ഡേറ്റ്‌സില്‍ ഇനി പരസ്യങ്ങളും; ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമെന്ന് കമ്പനി
അപ്‌ഡേറ്റ് ടാബില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. സ്വകാര്യ ആശയവിനിമയത്തിനായുള്ള ചാറ്റിന് പുറമേ സ്റ്റാറ്റസുകള്‍ക്കും ചാനലുകള്‍ക്കുമായുള്ള പ്രത്യേക ടാബാണ് അപ്‌ഡേറ്റ്സ്. ദിവസം 150 കോടി പേര്‍ ഈ ...