നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സാധ്യത ഒപ്പത്തിനൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വിവാദങ്ങള്‍ ഇനി ജനകീയ കോടതിയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഇനിയുള്ള പ്രധാന കടമ്പ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകും. ഇനി ഭരണം കൈവന്നാല്‍ അല്‍പ്പം കൂടി ജാഗ്രതയോടെ സംസ്ഥാനം ഭരിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post