കണ്ണൂരിലെ അക്രമം കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കണ്ണൂരിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രണ്ട് വര്‍ഷത്തിനിടെ കണ്ണൂരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു.
വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
Discussion about this post