Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

6 വയസ്സുകാരിയെ വിവാഹം കഴിച്ച 45കാരനെ കസ്റ്റഡിയിലെടുത്ത് താലിബാൻ ; 9 വയസ്സാകും വരെ കാത്തിരിക്കാൻ നിർദ്ദേശം

by Brave India Desk
Jul 7, 2025, 05:37 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

അഫ്ഗാനിസ്ഥാനിൽ ആറ് വയസ്സുള്ള ഒരു പെൺകുട്ടിയെ പണത്തിന് വേണ്ടി വിറ്റതായി കണ്ടെത്തി. നിലവിൽ വിദേശത്ത് പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര അഫ്ഗാൻ മാധ്യമമായ ഹാഷ്-ഇ സുബ് ഡെയ്‌ലി ആണ് ഈ സംഭവം പുറത്തുവിട്ടിരിക്കുന്നത്. 45 കാരനായ ഒരു വ്യക്തി ആറു വയസ്സുള്ള പെൺകുട്ടിയെ പണം കൊടുത്ത് വാങ്ങുകയും പിന്നീട് വിവാഹം കഴിക്കുകയും ആയിരുന്നു. സംഭവം വാർത്തയായതോടെ താലിബാൻ സർക്കാർ നേരിട്ട് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് 45 കാരനെയും ആറുവയസ്സുകാരിയെയും താലിബാൻ കസ്റ്റഡിയിലെടുത്തു.

ആറു വയസ്സിലുള്ള വിവാഹം അനുവദിക്കാൻ ആവില്ല എന്നാണ് താലിബാൻ വ്യക്തമാക്കിയിരിക്കുന്നത്. 9 വയസ്സുവരെ കാത്തിരിക്കണം എന്നാണ് താലിബാൻ നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്ന് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയെ താലിബാൻ സർക്കാർ കുട്ടിയുടെ വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ടു. പെൺകുട്ടിയുടെ പിതാവ് പണം കടം വാങ്ങിയിരുന്ന 45 കാരനാണ് പണത്തിന് പകരമായി ആറു വയസ്സുകാരിയെ വാങ്ങുകയും വിവാഹം കഴിക്കുകയും ചെയ്തത്.

Stories you may like

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ ആണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. മർജ ജില്ലയിൽ താമസിക്കുന്ന 45 കാരന് നിലവിൽ മറ്റു രണ്ടു ഭാര്യമാർ കൂടിയുണ്ട്. ആറു വയസ്സുകാരിയുടെ പിതാവിന് കടമായി വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ ആയതോടെയാണ് 45 കാരൻ പണത്തിന് പകരമായി പെൺകുട്ടിയെ സ്വന്തമാക്കിയത്.
2021-ൽ താലിബാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതിനുശേഷം അഫ്ഗാനിസ്ഥാനിൽ ശൈശവ വിവാഹത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Tags: Child MarriageAfghanistantaliban
Share1
Tweet
Send
Share

Latest stories from this section

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology