Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

by Brave India Desk
Jul 10, 2025, 07:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോൺഗ്രസ് എം പി ശശി തരൂരിനെതിരെ വീണ്ടും എക്‌സ് പോസ്റ്റുമായി കോൺഗ്രസ് എം പി മാണിക്കം ടാഗോർ രംഗത്ത്. തരൂർ ബിജെപിയുടെ തത്തയായോയെന്ന് മാണിക്കം ടാഗോർ ചോദിച്ചു. അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്നും മാണിക്കം ടാഗോർ കുറ്റപ്പെടുത്തി. ശശി തരൂരിന്റെ പേരെടുത്ത് പറയാതെയാണ് ആരോപണം. ഒരു സഹപ്രവർത്തകൻ എന്നാണ് മാണിക്കം ടാഗോർ എംപി അഭിസംബോധന ചെയ്തിരിക്കുന്നത്

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി ശശി തരൂർ രംഗത്തെത്തിയിരുന്നു. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് ശശി തരൂർ ഉയർത്തിയത്. മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിലാണ് തരൂർ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകൾ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്.

Stories you may like

സിപിഎമ്മിന് കനത്ത പ്രഹരം; പികെ ശശി പാർട്ടി വിടുന്നു, ഒറ്റപ്പാലത്ത് വിമതനായി അങ്കത്തിനിറങ്ങും

ഗൾഫ് മലയാളികളെ മറന്ന് കോൺഗ്രസും സി.പി.എമ്മും; ഇസ്രായേൽ വിരോധത്തിൽ പ്രവാസികളെ അപകടത്തിലാക്കുന്നു, തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാദ്ധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു.

അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠം നമ്മൾ ഉൾക്കൊള്ളണമെന്നും തരൂർ ഓർമ്മപ്പെടുത്തുന്നു. 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വർഷങ്ങൾക്കിപ്പുറവും, ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നു’ തരൂർ ലേഖനത്തിൽ കുറിച്ചു.

ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.

Tags: BJPcongressshashi tharoor
ShareTweetSendShare

Latest stories from this section

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

സി.പി.എം വിടുന്നു; അന്തസ്സില്ലാതെ പാർട്ടിയിൽ തുടരാനില്ല;ജി.സുധാകരൻ,എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

Discussion about this post

Latest News

ഇറാനെതിരായ അമേരിക്കൻ ആക്രമണം നിയമപരമാണോ? ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളും പറയുന്നത് എന്ത്?

ഇറാനെതിരായ അമേരിക്കൻ ആക്രമണം നിയമപരമാണോ? ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളും പറയുന്നത് എന്ത്?

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലക്ഷ്യം ഭരണമാറ്റം, ഇത് ഭീകരതയ്‌ക്കെതിരായ അന്തിമയുദ്ധം’; സൈനിക നടപടി നീളുമെന്ന് ഇസ്രായേൽ, ഇറാനെ തകർക്കാൻ ഉറച്ച് നെതന്യാഹു!

സിപിഎമ്മിലെ വിഭാഗീയത; പികെ ശശിയെ തരംതാഴ്ത്തി

സിപിഎമ്മിന് കനത്ത പ്രഹരം; പികെ ശശി പാർട്ടി വിടുന്നു, ഒറ്റപ്പാലത്ത് വിമതനായി അങ്കത്തിനിറങ്ങും

നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ടീമിൽ കൂട്ടത്തല്ല്; പരിശീലകനെതിരെ കളിക്കാർ രംഗത്ത്, ബാബർ അസമും സംഘവും പിസിബിയെ സമീപിച്ചു!

നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ടീമിൽ കൂട്ടത്തല്ല്; പരിശീലകനെതിരെ കളിക്കാർ രംഗത്ത്, ബാബർ അസമും സംഘവും പിസിബിയെ സമീപിച്ചു!

‘ഇറാനിൽ ജനങ്ങൾക്കല്ല വോട്ട്, 47 വർഷമായി നടക്കുന്നത് ക്രൂരത’; പുതിയ ഭരണനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടി എൽനാസ് നൊറൂസി!

‘ഇറാനിൽ ജനങ്ങൾക്കല്ല വോട്ട്, 47 വർഷമായി നടക്കുന്നത് ക്രൂരത’; പുതിയ ഭരണനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടി എൽനാസ് നൊറൂസി!

കേരളത്തിൽ ബിജെപിയിലേക്ക് ട്രാൻസ്‌ജെൻഡർ പ്രവാഹം; സീമ വിനീത് ഉൾപ്പെടെയുള്ളവർ താമരയേന്തി

കേരളത്തിൽ ബിജെപിയിലേക്ക് ട്രാൻസ്‌ജെൻഡർ പ്രവാഹം; സീമ വിനീത് ഉൾപ്പെടെയുള്ളവർ താമരയേന്തി

ഇറാൻ യുദ്ധത്തിൽ പാകിസ്താനും; സൗദിക്കായി പടയ്ക്കിറങ്ങാൻ ഇസ്ലാമാബാദ്

ഇറാൻ യുദ്ധത്തിൽ പാകിസ്താനും; സൗദിക്കായി പടയ്ക്കിറങ്ങാൻ ഇസ്ലാമാബാദ്

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies