Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് ദേവസ്വം ബോർഡ് നിലപാട് പിൻവലിക്കണം;രാജീവ് ചന്ദ്രശേഖർ

by Brave India Desk
Aug 31, 2025, 07:13 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോർഡ്, ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരം അയ്യപ്പഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയകാല ചെയ്തികൾ വിശ്വാസികൾ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.2019 ഫെബ്രുവരി 6-ന് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാരലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may like

കേരളം കത്തുന്നു! മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കണ്ണൂരിൽ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു; പുറത്തിറങ്ങുന്നവർ ജാഗ്രത!

സിപിഎം ഭരണസമിതിയിലെ പ്രമുഖർ ചേർന്ന് നടത്തിയത് 6.26 കോടിയുടെ മണൽക്കൊള്ള ; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടുകൾ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണ്. ശബരിമലയ്ക്കായി ഭക്ത സംഗമം നടത്തുന്ന സർക്കാരിനും ബോർഡിനും അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ കോടതിയിൽ പുതിയ നിലപാട് അറിയിക്കണം.
ഇക്കാര്യത്തിൽ പരസ്യപ്രസ്താവനയും നടത്തണം. എൻ.എസ്.എസ് ഉൾപ്പെടെ നിരവധി സംഘടനകളെ എതിർത്ത് സുപ്രീം കോടതിയിൽ വാദിച്ച സർക്കാരും ബോർഡും അയ്യപ്പഭക്ത സംഗമം നടത്തുമ്പോൾ എൻ.എസ്.എസ് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

Tags: BJP
Share5TweetSendShare

Latest stories from this section

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

നടന്റെ അടുത്ത് കഥപറയാൻ പോയപ്പോൾ കാരവാനിലുണ്ടായ പുക…ഇറങ്ങിപ്പോയ ആളാണ് ഞാൻ; അഭിലാഷ് പിള്ള

‘സുമതി വളവ്  ബജറ്റ്10 കോടി കടക്കുമെന്ന് മുരളിയോട് പറഞ്ഞിരുന്നു, നഷ്ടം വന്നുവെങ്കിൽ തെളിയിക്കട്ടെ’; ആരോപണങ്ങൾക്ക് മറുപടിയുമായി അഭിലാഷ് പിള്ള!

സ്‌ക്രോൾ ചെയ്ത് പോകാൻ വരട്ടെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൊബൈൽഫോൺ രോഗങ്ങൾ; നിസാരമാക്കല്ലേ…

കുട്ടികളുടെ ഫോൺ ഉപയോഗത്തിന് മൂക്കുകയറിടാൻ ബാലാവകാശ കമ്മീഷൻ; 18 വയസ്സുവരെ കർശന നിയന്ത്രണം, പുതിയ നിയമം വരുന്നു!

ഉറക്കത്തിനിടെ എട്ടുവയസ്സുകാരനെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് നാടിനെ നടുക്കിയ ദാരുണാന്ത്യം, വീട്ടിൽ നിന്ന് പിടികൂടിയത് മൂർഖനെ!

ഉറക്കത്തിനിടെ എട്ടുവയസ്സുകാരനെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് നാടിനെ നടുക്കിയ ദാരുണാന്ത്യം, വീട്ടിൽ നിന്ന് പിടികൂടിയത് മൂർഖനെ!

Discussion about this post

Latest News

മുകേഷിന് വിയോഗ വേദന; ധോണിക്ക് പരിക്കിന്റെ ബുദ്ധിമുട്ട്; വാംഖഡെ പോരാട്ടത്തിന് മുൻപ് സിഎസ്‌കെ ക്യാമ്പിൽ ആശങ്ക

മുകേഷിന് വിയോഗ വേദന; ധോണിക്ക് പരിക്കിന്റെ ബുദ്ധിമുട്ട്; വാംഖഡെ പോരാട്ടത്തിന് മുൻപ് സിഎസ്‌കെ ക്യാമ്പിൽ ആശങ്ക

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

മോദിയും ഈ സർക്കാരുമാണ് വനിതാ സംവരണം തകർത്തത്;കോൺഗ്രസ് എംപി ജെബി മേത്തർ

മോദിയും ഈ സർക്കാരുമാണ് വനിതാ സംവരണം തകർത്തത്;കോൺഗ്രസ് എംപി ജെബി മേത്തർ

പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വ്യാജ പ്രചാരണം ; അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് കേന്ദ്രം

പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വ്യാജ പ്രചാരണം ; അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് കേന്ദ്രം

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

കേരളം കത്തുന്നു! മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കണ്ണൂരിൽ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു; പുറത്തിറങ്ങുന്നവർ ജാഗ്രത!

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

സിപിഎം ഭരണസമിതിയിലെ പ്രമുഖർ ചേർന്ന് നടത്തിയത് 6.26 കോടിയുടെ മണൽക്കൊള്ള ; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

10 വർഷത്തെ രഹസ്യ നീക്കം, കടൽമാർഗം വെറും 2 മണിക്കൂറിൽ സ്വാതന്ത്ര്യത്തിലേക്ക്; ഉത്തര കൊറിയയിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് ഇങ്ങനെ

10 വർഷത്തെ രഹസ്യ നീക്കം, കടൽമാർഗം വെറും 2 മണിക്കൂറിൽ സ്വാതന്ത്ര്യത്തിലേക്ക്; ഉത്തര കൊറിയയിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies