Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായി വിജയന്റെ സിപിഎമ്മിന് ഒന്നും പവിത്രമല്ല, അയ്യപ്പ ഭക്തരോട് ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ

by Brave India Desk
Oct 4, 2025, 06:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഹൈന്ദവവിശ്വാസികളോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആദ്യം, 2018-ൽ ശബരിമലയുടെ സംസ്‌കാരം തകർക്കാനായിരുന്നു അവർ ശ്രമിച്ചത്. തുടർന്ന് അവർക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് നമ്മൾ കണ്ടു. പിന്നാലെ ഇപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ അവർ തന്നെ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ സിപിഎമ്മിന് ഒന്നും പവിത്രമല്ല. ക്ഷേത്രങ്ങളിലെ അഴിമതിയും മോഷണവും പോലും അവർക്ക് ശരിയാണ്. അഴിമതിയിൽ ആരാണ് മുന്നിലെന്ന മത്സരത്തിലാണ് സിപിഎമ്മും കോൺഗ്രസുമെന്ന് അദ്ദേഹം വിമർശിച്ചു.

Stories you may like

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

അഴിമതിക്കാരും, നാണമില്ലാത്തവരും, ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വച്ചുപുലർത്തുന്നവരുമാണ് പിണറായി വിജയൻറെ സിപിഎം എന്ന് കഴിഞ്ഞുപോയ സംഭവങ്ങളിൽ നിന്ന് വ്യക്തമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Tags: Rjeev Chandra ShekarBJP
Share
Tweet
Send
Share

Latest stories from this section

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

Latest News

2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഡാറ്റാ സെന്റർ രംഗത്ത് 200 ബില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ

2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഡാറ്റാ സെന്റർ രംഗത്ത് 200 ബില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

ആഗോള ദക്ഷിണമേഖലയുടെ കരുത്തുയർത്താൻ കൈകോർത്ത് ഇന്ത്യയും ബ്രസീലും; ലുലയുടെ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ആഗോള ദക്ഷിണമേഖലയുടെ കരുത്തുയർത്താൻ കൈകോർത്ത് ഇന്ത്യയും ബ്രസീലും; ലുലയുടെ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ;  ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ; ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies