Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആരും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ആർക്ക് മാൻ ഓഫ് ദി മാച്ച് നൽകും, ഇതാ ഒരു വെറൈറ്റി അവാർഡ് പ്രഖ്യാപനം; ക്രിക്കറ്റിൽ ഇത് നടന്നത് മൂന്ന് തവണ മാത്രം

by Brave India Desk
Oct 7, 2025, 03:41 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ആർക്കാണ് ക്രിക്കറ്റിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് സാധാരണയായി കൊടുക്കുക. ഒരു മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ടീമിന്റെ വിജയത്തിന് സംഭാവന നൽകുന്ന താരത്തിനാണ് സാധാരണയായി ഈ അവാർഡ് കൊടുക്കാറുള്ളത്. പരാജയപ്പെട്ട ടീമിലെ താരത്തിന് പോലും സെഞ്ചുറി ആയിട്ടോ ബോളിങ് രൂപത്തിലോ ഒകെ സംഭവന നൽകിയിട്ട് ഉണ്ടെങ്കിൽ അവർക്കും ഈ അവാർഡ് കൊടുക്കും. ചിലപ്പോൾ ഒന്നിലധികം താരങ്ങളെയും ഈ അവാർഡിന് പരിഗണിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ ഒരു ടീമിന് മുഴുവൻ മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ച മൂന്ന് മത്സരങ്ങൾ ക്രിക്കറ്റിൽ നടന്നിട്ടുണ്ട്. ടെസ്റ്റിൽ ഒരു തവണയും ഏകദിനത്തിൽ രണ്ട് തവണയും ആണ് ഇത് സംഭവിച്ചത്. 1996 ൽ ജോർജ്ജ്ടൗണിൽ ന്യൂസിലൻഡും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന 5 മത്സരങ്ങളുടെ ഏകദിനത്തിലെ നാലാമത്തെ മത്സരത്തിലാണ് ഇത് ആദ്യമായി സംഭവിച്ചത്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

പരമ്പരയിൽ 2-1 ന് പിന്നിലായിരുന്ന ന്യൂസിലൻഡ് ടീമിന്, പരമ്പര നിലനിർത്താൻ എന്ത് വിലകൊടുത്തും ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നിരുന്നാലും, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് 158 റൺസ് മാത്രമാണ് നേടാനായത്. ക്രെയ്ഗ് സ്പിയർമാൻ 41 റൺ നേടി ടീമിന്റെ ടോപ് സ്‌കോറർ ആയപ്പോൾ ആകെ രണ്ടക്കം കടന്നത് നാല് താരങ്ങൾ മാത്രമാണ്. എന്നാൽ പിന്നെ കണ്ടത് ഒരു ടീം ഗെയിം ആയിരുന്നു.

വെസ്റ്റ് ഇൻഡീസിന്റെ ഒരു താരത്തെ പോലും വലിയ സ്കോർ നേടാൻ കിവി ബോളർമാർ അനുവദിച്ചില്ല. എറിഞ്ഞ എല്ലാ ബോളർമാരും വിക്കറ്റ് നേടുകയും ചെയ്‌തു. ചുരുക്കി പറഞ്ഞാൽ 158 റൺ പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 154 റൺസിന് പുറത്താകുന്നു, 4 റൺസിന് ആണ് കിവി ജയം കിട്ടിയത്.

എന്തായാലും ഒരു താരത്തിൽ നിന്നും എടുത്ത് പറയുന്ന സ്റ്റാൻഡ് ഔട്ട് പ്രകടനം ഒന്നും ഇല്ല എങ്കിലും ടീം ഗെയിമിന്റെ അവസാനവാക്കായി പ്രകടനത്തോടെ ടീം മുഴുവൻ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കി.

Tags: bcciindian cricketAsia Cup 2025
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies