‘മഞ്ഞുരുകി’, ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ തീരുമാനം; ബിസിസിഐ സെക്രട്ടറി പറയുന്നത് ഇങ്ങനെ
2025 ലെ ഏഷ്യാ കപ്പ് ട്രോഫി വിവാദത്തെക്കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി മൊഹ്‌സിൻ നഖ്‌വിയുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ...



























