Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

യുകെയിലെ ഒമ്പത് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുറക്കും ; വ്യാപാര കരാറിനു ശേഷം ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക്

by Brave India Desk
Oct 9, 2025, 01:25 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

മുംബൈ : ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസം മുംബൈയിലെ രാജ്ഭവനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. യുകെ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇരു പ്രധാനമന്ത്രി വാരം ചേർന്ന് സംയുക്ത പത്രസമ്മേളനം നടത്തി. സ്വതന്ത്ര വ്യാപാര കരാറിനു ശേഷം ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്ന് ഇരു പ്രധാനമന്ത്രിമാരും സൂചിപ്പിച്ചു.

ഈ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശന വേളയിലാണ് ചരിത്രപരമായ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിൽ (സിഇടിഎ) ഒപ്പുവച്ചത്.
പ്രധാനമന്ത്രി സ്റ്റാർമറുടെ നേതൃത്വത്തിൽ ഇന്ത്യ-യുകെ ബന്ധങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് മോദി സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഏറ്റവും വലുതും സ്വാധീനമുള്ളതുമായ പ്രതിനിധി സംഘമാണ് ഇന്ന് പ്രധാനമന്ത്രി സ്റ്റാർമറിനൊപ്പം ഉള്ളത്. ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ യുകെയിലെ ഒമ്പത് സർവകലാശാലകൾ ഇപ്പോൾ തയ്യാറായിരിക്കുന്നത് സന്തോഷകരമാണ് എന്നും മോദി വ്യക്തമാക്കി.

Stories you may like

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

“ഇന്നലെ ഇന്ത്യയും യുകെയും തമ്മിൽ ബിസിനസ്സ് നേതാക്കളുടെ ഏറ്റവും വലിയ ഉച്ചകോടി നടന്നു. ഇന്ന് നമ്മൾ ഇന്ത്യ-യുകെ സിഇഒ ഫോറത്തെയും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിനെയും അഭിസംബോധന ചെയ്യും. ഇതെല്ലാം ഇന്ത്യ-യുകെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അവസരങ്ങളും നൽകും” എന്ന് പ്രധാനമന്ത്രി മോദി സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

Tags: india-ukpm modiKeir Starmer
ShareTweetSendShare

Latest stories from this section

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

Discussion about this post

Latest News

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology