10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി. ലേബർ പാർട്ടിയിൽ നിന്ന് നേരിട്ട കടുത്ത ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ജനപ്രീതിയിലെ വൻ ഇടിവിനും പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ...

















