Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എനിക്ക് ഒരു വിവരവും ഇല്ലെന്നാണ് സാക്ഷി പറഞ്ഞത്, അവൾ പറഞ്ഞ മണ്ടത്തരം അംഗീകരിച്ചില്ല: എംഎസ് ധോണി

by Brave India Desk
Oct 21, 2025, 02:02 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ലോകത്തിലെ ഏറ്റവും മികച്ച കീപ്പർ ബാറ്റ്‌സ്മാനായ ധോണിക്ക് ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല, പറഞ്ഞത് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് തന്നെ ആണ്. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു പരിപാടിയിൽ എം.എസ്. ധോണി തന്റെ ക്രിക്കറ്റ് പരിജ്ഞാനത്തെ ചോദ്യം ചെയ്ത ഭാര്യ സാക്ഷി സിംഗിനെക്കുറിച്ചുള്ള രസകരമായ ഒരു കഥ പങ്കുവെച്ചു. ധോണിയും സാക്ഷിയും ഒരുമിച്ച് ക്രിക്കറ്റ് കാണുമ്പോൾ ഒരു ബാറ്റ്സ്മാൻ വൈഡ് പന്തിൽ സ്റ്റമ്പ് ചെയ്യപ്പെടുകയായിരുന്നു. അമ്പയർ തീരുമാനം മാറ്റുമെന്ന് സാക്ഷി ആത്മവിശ്വാസത്തോടെ പ്രവചിച്ചു, വൈഡ് പന്തിൽ ഒരു കളിക്കാരനെ സ്റ്റമ്പ് ചെയ്യപ്പെടാൻ കഴിയില്ലെന്നും സാക്ഷി കൂട്ടിച്ചേർത്തു. ധോണി അവളെ തിരുത്താൻ ശ്രമിച്ചെങ്കിലും, “നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല” എന്ന് പറഞ്ഞുകൊണ്ട് അവർ അദ്ദേഹത്തിന്റെ വിശദീകരണം തള്ളിക്കളഞ്ഞു.

എം.എസ്. ധോണിക്കും ഭാര്യ സാക്ഷി സിംഗിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ആരാധക പേജാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. വീഡിയോയിൽ ധോണി പറയുന്നു, “അപ്പോൾ, ഞങ്ങൾ വീട്ടിൽ ഇരുന്ന് ഒരു മത്സരം കണ്ണ്. അതൊരു ഏകദിന മത്സരമായിരുന്നു എന്ന് ഞാൻ കരുതുന്നു. സാക്ഷി എന്നോടൊപ്പം ഉണ്ടായിരുന്നു. സാധാരണയായി, ഞാനും സാക്ഷിയും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ല. അങ്ങനെ, അതിൽ വൈഡ് ഡെലിവറിയിൽ ബാറ്റ്സ്മാൻ സ്റ്റമ്പ് ഔട്ട് ആയി മടങ്ങുന്നു.” ധോണി തുടർന്നു “ഇൻഫീൽഡ് അമ്പയർ ഒരു റിവ്യൂ എടുത്തു. എന്റെ ഭാര്യ പറഞ്ഞു അവൻ പുറത്തല്ലെന്ന്. അവൾ അത് പറയുമ്പോൾ തന്നെ ബാറ്റ്സ്മാൻ പവലിയനിലേക്ക് നടന്നു തുടങ്ങിയിരുന്നു.”

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

“അവൾ അവനെ തിരികെ വിളിക്കുമെന്ന് പറഞ്ഞു. വൈഡ് ഡെലിവറിയിൽ നിങ്ങൾക്ക് ഒരിക്കലും ഒരാളെ സ്റ്റമ്പ് ചെയ്യാൻ കഴിയില്ല. വൈഡ് ബോളിൽ അത് ഔട്ട് ആണ്, പക്ഷേ നോ ബോളിൽ അങ്ങനെ സംഭവിക്കില്ലെന്ന് ഞാൻ അവളെ തിരുത്തി. നിങ്ങൾക്ക് ഒന്നും അറിയില്ലെന്ന് അവൾ പറഞ്ഞു. അവൻ തിരിച്ചുവരുന്നത് വരെ കാത്തിരുന്ന് കാണുക എന്നാണ് അവൾ എന്നോട് പറഞ്ഞത് ” അദ്ദേഹം കൂട്ടിച്ചേർത്തു.

ധോണി തുടരുന്നു, “ഇതെല്ലാം ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോൾ, ബാറ്റ്സ്മാൻ ബൗണ്ടറി ലൈനിലെത്തി, അവർ അവനെ തിരികെ വിളിക്കേണ്ടിവരുമെന്ന് അവൾ അപ്പോഴുംകരുതി. പക്ഷേ ഒടുവിൽ, അടുത്ത ബാറ്റ്സ്മാൻ വന്നപ്പോൾ, എന്തോ കുഴപ്പമുണ്ടെന്ന് അവൾ പറഞ്ഞു.”

എന്താ അല്ലെ ലോകത്തിലെ ഏറ്റവും മികച്ച കീപ്പർക്ക് പോലും ഒന്നും അറിയില്ല എന്ന് ഭാര്യ പറയുമ്പോൾ സമ്മതിക്കാതെ എന്ത് തരം…

Tags: bcciMS Dhoniindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies