Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അപ്പോൾ ഇതാണ് തീരുമാനം, സഞ്ജു- ജഡേജ സ്വാപ്പ് ഡീലിൽ അത് സംഭവിക്കും; അടുത്ത സീസണിൽ രാജസ്ഥാനിൽ ആ കാഴ്ച്ച കാണാം

by Brave India Desk
Nov 13, 2025, 11:01 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്നും നാളെയുമായി രവീന്ദ്ര ജഡേജ-സാം കറൻ-സഞ്ജു സാംസൺ ട്രേഡ് അന്തിമമാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസ് (ആർ‌ആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സി‌എസ്‌കെ) ചേരാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ട് കുറച്ചു ദിവസങ്ങളായി ക്രിക്കറ്റ് സർക്കിളുകളിൽ പരക്കുന്നു. പകരമായി ഓൾ‌റൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും കരാറിന്റെ ഭാഗമായി രാജസ്ഥാനിലെത്തും എന്ന് ഉറപ്പായി കഴിഞ്ഞു.

മൂന്ന് താരങ്ങളും ട്രേഡിന് നേരത്തെ തന്നെ സമ്മതിച്ചെങ്കിലും സാം കരന്റെ കാര്യത്തിൽ ആശയക്കുഴപ്പം ആയിരുന്നു ട്രേഡ് ഔദ്യോഗികമായി സ്ഥിതീകരിക്കുന്നത് വൈകാൻ കാരണം. റോയൽസിന്റെ വിദേശ ക്വാട്ട അതിനകം നിറഞ്ഞതായിരുന്നു. അതിനാൽ തന്നെ നിലവിലെ വിദേശ കളിക്കാരിൽ ഒരാളെ വിട്ടയച്ചില്ലെങ്കിൽ കറനെ ഒപ്പം ചേർക്കാൻ രാജസ്ഥാന് പറ്റില്ല. ഇതുകൊണ്ടാണ് സ്വാപ്പ് ഡീൽ ഔദ്യോഗികമായി സ്ഥിതീകരിക്കാത്തത്. നിലവിൽ രാജസ്ഥാൻ ടീമിൽ എട്ട് വിദേശ താരങ്ങൾ ഉൾപ്പെടുന്നു – ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാക്ക, നന്ദ്രെ ബർഗർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ് – കൂടാതെ 14 ഇന്ത്യൻ കളിക്കാരും.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

25 കളിക്കാരുടെ പരിധിക്കുള്ളിൽ മൂന്ന് പേരെ കൂടി സൈൻ ചെയ്യാൻ ഇത് അവസരം നൽകുന്നു. പക്ഷേഅവിടെ ബജറ്റ് പരിധിക്കുള്ളിൽ തന്നെ തുടരേണ്ടതുണ്ട്. എന്നാൽ ആർ‌ആറിന്റെ കൈവശം 30 ലക്ഷം രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. സാം കറന്റെ മൂല്യം 2.4 കോടി രൂപയാണ്. അതിനാൽ കരാർ പൂർത്തിയാക്കാൻ, ഉയർന്ന വിലയുള്ള ഒരു വിദേശ കളിക്കാരനെയെങ്കിലും ടീം വിട്ടയക്കേണ്ടതുണ്ട്. റിപ്പോർട്ട് അനുസരിച്ച്, റോയൽസ് അവരുടെ ശ്രീലങ്കൻ ജോഡികളായ വാനിന്ദു ഹസരംഗ (5.25 കോടി രൂപ), മഹേഷ് തീക്ഷണ (4.40 കോടി രൂപ) എന്നിവരെ ഒഴിവാകും. ആ ഒഴിവിലായിരിക്കും അവർ സാമിനെ ഒപ്പം കൂട്ടുക.

സഞ്ജു കീപ്പർ- ബാറ്റ്സ്മാൻ എന്ന നിലയിലായിരിക്കും ചെന്നൈയിൽ കളിക്കുക. ധോണി ഈ സീസണിൽ ഇമ്പാക്ട് താരമായി മാത്രം ഒതുങ്ങാനും സാധ്യതയുണ്ട്. ജഡേജയുടെ കാര്യമെടുത്താൽ താരമായിരിക്കും അടുത്ത സീസണിൽ രാജസ്ഥാനെ നയിക്കുക എന്നും ഉറപ്പായി കഴിഞ്ഞു. താൻ ടീമിൽ എത്തണമെങ്കിൽ ക്യാപ്റ്റൻസി തരണം എന്ന ആവശ്യമാണ് ജഡേജ രാജസ്ഥാന് മുന്നിൽ മുന്നോട്ടുവെച്ചത്.

Tags: bcciindian cricketravindra jadeja
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies