Saturday, February 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വെള്ളാപ്പള്ളി നടേശനായി രക്തതിലക പ്രതിജ്ഞ ; ഐക്യദാർഢ്യവുമായി എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘം

by Brave India Desk
Jan 7, 2026, 01:35 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി രക്തതിലക പ്രതിജ്ഞയുമായി എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘം. വിരലിൽ നിന്ന് രക്തം ചിന്തി തിലകം ചാർത്തിയായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം. രക്തം കൊണ്ട് പേപ്പറിൽ വിരലടയാളം പതിപ്പിച്ച് വെള്ളാപ്പള്ളി നടേശന് അയച്ചു നൽകി.

വെള്ളാപ്പള്ളി നടേശനെതിരായ പരാമർശങ്ങൾ നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളുടെ കോലം കത്തിച്ച് വനിതാസംഘം പ്രതിഷേധിച്ചു. എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. തൃപ്പൂണിത്തുറയിലാണ് പരിപാടി സംഘടിപ്പിച്ചത്.

Stories you may like

അറിവിൻ കളരിയിൽ മരണഭീതി, ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ചു; അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം

പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യ ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ വെള്ളാപ്പള്ളി നടേശൻ്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് അവാർഡ് പ്രഖ്യാപിച്ചതിനെതിരെ ആയിരുന്നു പ്രതിഷേധം. ഹാരിസ് മുതൂരിൻ്റെ കോലത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ച യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ഹാരിസിന്റെ കോലവും കത്തിച്ചു.

Tags: vellappalli natesansndp
ShareTweetSendShare

Latest stories from this section

അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു ; യുഎഇയിൽ പതിച്ചത് നിരവധി ഇറാനിയൻ മിസൈലുകൾ ; ജനവാസ മേഖലയിലും സ്ഫോടനങ്ങൾ

ഖത്തറിലും കുവൈറ്റിലും സൗദിയിലും വ്യോമാക്രമണം ; അബുദാബിയിലും സ്ഫോടനമെന്ന് റിപ്പോർട്ട് ; വ്യോമപാത അടച്ച് യുഎഇ

ബഹ്‌റൈനിൽ ആക്രമണം നടത്തി ഇറാൻ ; ഗൾഫ് രാഷ്ട്രമാകെ മുന്നറിയിപ്പ് സൈറണുകൾ ; ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദ്ദേശം

’47 വർഷമായി ഇറാനിയൻ ഭരണകൂടം നിരപരാധികളായ ജനങ്ങൾക്ക് ഭീഷണി’ ; ഇറാനിയൻ ജനതക്ക് താൻ സ്വാതന്ത്ര്യം നൽകുമെന്ന് ട്രംപ്

Discussion about this post

Latest News

അറിവിൻ കളരിയിൽ മരണഭീതി, ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ചു; അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം

അറിവിൻ കളരിയിൽ മരണഭീതി, ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ചു; അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം

പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യ ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു

പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യ ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു

പാകിസ്ഥാൻ കയറിയാലും ഇല്ലെങ്കിലും ഇന്ത്യ ഔട്ട്; ആമിറിന്റെ വിവാദ പ്രവചനം; ജ്യോത്സ്യനാകുമോ അത് എയറിൽ കയറുമോ?

പാകിസ്ഥാൻ കയറിയാലും ഇല്ലെങ്കിലും ഇന്ത്യ ഔട്ട്; ആമിറിന്റെ വിവാദ പ്രവചനം; ജ്യോത്സ്യനാകുമോ അത് എയറിൽ കയറുമോ?

അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു ; യുഎഇയിൽ പതിച്ചത് നിരവധി ഇറാനിയൻ മിസൈലുകൾ ; ജനവാസ മേഖലയിലും സ്ഫോടനങ്ങൾ

അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു ; യുഎഇയിൽ പതിച്ചത് നിരവധി ഇറാനിയൻ മിസൈലുകൾ ; ജനവാസ മേഖലയിലും സ്ഫോടനങ്ങൾ

ഖത്തറിലും കുവൈറ്റിലും സൗദിയിലും വ്യോമാക്രമണം ; അബുദാബിയിലും സ്ഫോടനമെന്ന് റിപ്പോർട്ട് ; വ്യോമപാത അടച്ച് യുഎഇ

ഖത്തറിലും കുവൈറ്റിലും സൗദിയിലും വ്യോമാക്രമണം ; അബുദാബിയിലും സ്ഫോടനമെന്ന് റിപ്പോർട്ട് ; വ്യോമപാത അടച്ച് യുഎഇ

ബഹ്‌റൈനിൽ ആക്രമണം നടത്തി ഇറാൻ ; ഗൾഫ് രാഷ്ട്രമാകെ മുന്നറിയിപ്പ് സൈറണുകൾ ; ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദ്ദേശം

ബഹ്‌റൈനിൽ ആക്രമണം നടത്തി ഇറാൻ ; ഗൾഫ് രാഷ്ട്രമാകെ മുന്നറിയിപ്പ് സൈറണുകൾ ; ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദ്ദേശം

അമ്പയറിന് കൈക്കൂലി കൊടുത്തു കൂടെ കൂട്ടി, ഓസ്‌ട്രേലിയക്ക് കൊടുത്തത് വമ്പൻ പണി; വമ്പൻ വെളിപ്പെടുത്തലുമായി വീരേന്ദർ സെവാഗ്

സെവാഗിനെപ്പോലെ തകർത്തടിക്കൂ; വാക്കി-ടോക്കി വഴി നിർദ്ദേശം നൽകി മക്കല്ലം, റെഹാൻ അഹമ്മദിന്റെ വെളിപ്പെടുത്തൽ

’47 വർഷമായി ഇറാനിയൻ ഭരണകൂടം നിരപരാധികളായ ജനങ്ങൾക്ക് ഭീഷണി’ ; ഇറാനിയൻ ജനതക്ക് താൻ സ്വാതന്ത്ര്യം നൽകുമെന്ന് ട്രംപ്

’47 വർഷമായി ഇറാനിയൻ ഭരണകൂടം നിരപരാധികളായ ജനങ്ങൾക്ക് ഭീഷണി’ ; ഇറാനിയൻ ജനതക്ക് താൻ സ്വാതന്ത്ര്യം നൽകുമെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology