Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

രോഹിത്തിന് ശേഷം സൂര്യയുടെ പടയോട്ടം; യുവതാരങ്ങളെയും സീനിയേഴ്സിനെയും ഒരേപോലെ നയിച്ച് ‘മജിഷ്യൻ’ സ്കൈ; പഴികേട്ടവർക്ക് മുന്നിൽ തലയുയർത്തി നായകൻ

by Brave India Desk
Feb 1, 2026, 10:13 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു സുവർണ്ണ അധ്യായം എഴുതിച്ചേർത്ത് നായകൻ സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പര 4-1 ന് സ്വന്തമാക്കിയതോടെ ടി20 നായകൻ എന്ന നിലയിൽ അജയ്യമായ കുതിപ്പാണ് സൂര്യ തുടരുന്നത്. പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്കാരവും സൂര്യകുമാർ സ്വന്തമാക്കി.

നായകസ്ഥാനം ഏറ്റെടുത്തത് മുതൽ തോൽവിയറിയാത്ത കുതിപ്പാണ് സൂര്യയുടെ കീഴിൽ ഇന്ത്യ നടത്തുന്നത്. ഓസ്‌ട്രേലിയ (4-1, 2-1), ശ്രീലങ്ക (3-0), ബംഗ്ലാദേശ് (3-0), ദക്ഷിണാഫ്രിക്ക (3-1, 3-1), ഇംഗ്ലണ്ട് (4-1) എന്നിങ്ങനെ വമ്പൻ ടീമുകളെ ഇന്ത്യ ഈ കാലഘട്ടത്തിൽ മുട്ടുകുത്തിച്ചു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഇത് കൂടാതെ സൂര്യകുമാറിന്റെ കീഴിൽ ഇന്ത്യ ഏഷ്യ കപ്പിൽ മുത്തമിട്ടു. ന്യൂസിലൻഡിനെതിരായ പരമ്പര 4-1 ന് സ്വന്തമാക്കിയ ഇന്ത്യ, ലോകകപ്പിന് മുമ്പ് തങ്ങൾ സജ്ജമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് കൂടാതെ മോശം ഫോമിന്റെ പേരിൽ ഈ നാളുകളിൽ പഴികേട്ട താരം പരമ്പരയിലുടനീളം ബാറ്റിംഗിലും ഫീൽഡിംഗിലും മിന്നും പ്രകടനം കാകാഴ്ചവെച്ചു. നിർണ്ണായകമായ പല ഇന്നിംഗ്സുകളിലൂടെയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

രോഹിത് ശർമ്മയ്ക്ക് ശേഷം ടി20 ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യയെപ്പോലുള്ള സീനിയർ താരങ്ങളെയും യുവതാരങ്ങളെയും ഒരേപോലെ ഒത്തിണക്കത്തോടെ കൊണ്ടുപോകുന്നതിൽ വിജയിച്ചിരിക്കുകയാണ്. ലോകകപ്പ് ഫെബ്രുവരി 7-ന് തുടങ്ങാനിരിക്കെ, ടീം ഇന്ത്യക്ക് ഈ പരമ്പര വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Tags: bcciindian cricketSuryakumar Yadav
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Discussion about this post

Latest News

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

‘സ്വകാര്യ കോച്ചിങ് സെന്ററുകളുടെ കൊള്ളയ്ക്ക് തടയിടും; 1 കോടി യുവാക്കൾക്ക് സൗജന്യ എ.ഐ പരിശീലനം’; വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies