മുഷ്ടിചുരുട്ടി ശരണം വിളിച്ചതിൽ ഖേദമുണ്ട് ; ആഗോള അയ്യപ്പ സംഗമം ലക്ഷ്യം കണ്ടെന്ന് പിഎസ് പ്രശാന്ത്
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം ലക്ഷ്യം കണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അയ്യപ്പ സംഗമത്തിൽ വച്ച് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ...










