ഇന്ത്യൻ പരിശീലകൻ ഇതിഹാസമൊക്കെ തന്നെയാണ്, പക്ഷെ കൈയിലിരിക്കുന്ന ഈ രണ്ട് റെക്കോഡുകളും അനാവശ്യം; അയാൾ വിക്കറ്റ് എടുത്താൽ ആഘോഷം നിർത്തുന്ന സഹതാരങ്ങൾ
2006 നും 2018 നും ഇടയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ഒരു ദക്ഷിണാഫ്രിക്കൻ കളിക്കാരനായ മോർണേ മോർക്കലിനെ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. ദക്ഷിണാഫ്രിക്ക സൃഷ്‌ടിച്ച ഏറ്റവും മികച്ച ...