ജോർദാന് ഹാട്രിക്; തകർത്തടിച്ച് ബട്ലർ; ഏകപക്ഷീയ ജയവുമായി ഇംഗ്ലണ്ട് മുന്നോട്ട്
ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ അമേരിക്കക്കെതിരെ അനായാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ക്രിസ് ജോർദാൻ ഹാട്രിക് നേടിയ മത്സരത്തിൽ 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ...