Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നിങ്ങൾക്ക് ദേഷ്യമാകില്ലെങ്കിൽ ഒരു കാര്യം പറയട്ടെ; സച്ചിന്റെ ബാറ്റിങ് തകർച്ചയ്ക്ക് പരിഹാരം നിർദ്ദേശിച്ച ആ വെയിറ്റർ;

by Brave India Desk
Jun 24, 2026, 03:04 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

34000+ അന്താരാഷ്ട്ര റൺസും 100 സെഞ്ച്വറിയും നേടിയിട്ടുള്ള, “ക്രിക്കറ്റിന്റെ ദൈവം” എന്നറിയപ്പെടുന്ന, സച്ചിൻ ടെണ്ടുൽക്കർ, ഇന്ന് വരെ ക്രിക്കറ്റ് കളിച്ചിട്ടുള്ള എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. ഷോട്ട് സെലക്ഷൻ, സ്കിൽ, ഫിറ്റ്നസ്, ഇന്ത്യൻ ടീമിനായി 200 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തെ ഇവയെല്ലാം സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, കളിയിൽ ഇത്രയധികം വിജയിച്ചിട്ടും, ഒരു സമയത്ത് ഫോം നഷ്ടപെട്ട് നിൽക്കുമ്പോൾ എന്താണ് പ്രശ്നം എന്ന് അറിയാതെ നിന്നപ്പോൾ തന്റെ ആം ഗാർഡ് ക്രമീകരിക്കാൻ ഒരു ജനപ്രിയ ഹോട്ടലിലെ ഒരു വെയിറ്റർ സച്ചിനൊരു ഉപദേശം നൽകി.

അത്രയും നാളും താൻ നോക്കിയിട്ടും കണ്ട് പിടിക്കാത്ത ആ പ്രശ്നം വെയിറ്റർ കണ്ടുപിടിച്ചെന്നും അതോടെ തന്റെ ബുദ്ധിമുട്ട് മാറി ഫോമിൽ എത്തിയെന്നും സച്ചിൻ പറഞ്ഞു. സംഭവം ഇങ്ങനെ: ” അന്ന് ഞാൻ ഒരു ഹോട്ടലിൽ ഇരിക്കുക ആയിരുന്നു. അപ്പോൾ ഒരു വെയിറ്റർ എന്റെ അടുത്ത് വന്ന് പറഞ്ഞു, നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, ദേഷ്യപ്പെടില്ലെങ്കിൽ ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ. ഞാൻ പറഞ്ഞു, പറയുക ഒരു പ്രശ്നവും ഇല്ല. അപ്പോൾ അയാൾ പറഞ്ഞുL എന്റെ എൽബോ ഗാർഡ് ആണ് പ്രശ്നങ്ങൾക്ക് കാരണം എന്നും അതിൽ പ്രശ്നങ്ങൾ ഉണ്ടെന്നും. അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ്. എനിക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.  എന്റെ എൽബോ ഗാർഡിൽ ഇടക്ക് പന്ത് ഇടിച്ചിരുന്നു. അപ്പോഴാണ് എൽബോ ഗാർഡിലെ പാഡിംഗ് അപര്യാപ്തമാണെന്ന് ഞാൻ മനസ്സിലാക്കിയത്. ഞാൻ ഉടൻ തന്നെ എന്റെ എൽബോ ഗാർഡ് പുനർരൂപകൽപ്പന ചെയ്തു. അതോടെ ഞാൻ ഫോമിലായി.”

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

അത് കൂടാതെ ഒരാളിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നത് വലിയ കുറവായി കാണേണ്ടെന്നും ആരിൽ നിന്നാണ് എന്ത് അറിവ് കിട്ടുക എന്ന് പറയാൻ പറ്റില്ല എന്നും സച്ചിൻ പറഞ്ഞു. എല്ലാവരും ക്രിക്കറ്റ് വിദഗ്ധരായ ഒരു രാജ്യമാണ് ഇന്ത്യ എന്നും അതിനാൽ ആരുടെയെങ്കിലും ഉപദേശം ശരിക്കും മെച്ചപ്പെടാൻ സഹായിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പരാമർശിച്ചു.

എന്തായാലും തന്നെ ഉപദേശിച്ച ആ വെയിറ്ററെ പിന്നെ ഒരുപാട് തിരഞ്ഞെങ്കിലും സച്ചിന് കണ്ടെത്താനായില്ല. പിന്നെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ വെയിറ്റർ തന്നെ സച്ചിന്റെ അടുത്തേക്ക് എത്തുക ആയിരുന്നു. ആ ചിത്രങ്ങൾ വൈറലായിരുന്നു.

Tags: bccisachin tendulkar
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ വീരേന്ദർ ബൈസോയയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; വലിയ നേട്ടമെന്ന് അമിത് ഷാ

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ വീരേന്ദർ ബൈസോയയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; വലിയ നേട്ടമെന്ന് അമിത് ഷാ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡ് തുരങ്ക അപകടം ; ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies