കണിപ്പയ്യൂർ ഒകെ സൈഡ് പ്ലീസ്, 2019 ലെ ട്വീറ്റ് കുത്തിപ്പൊക്കി ഇർഫാൻ പത്താൻ; പ്രവചനം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മികച്ച ഫോം തുടരുകയാണ് ശുഭ്മാൻ ഗിൽ. ഹെഡിംഗ്ലി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 147 റൺസ് നേടിയ ശേഷം വാർത്തകളിൽ ഇടം നേടിയ ...