ചിരിക്കുള്ളിലെ കള്ളങ്ങൾ പൊളിയുന്നു ; ഇംഗീഷ് മാദ്ധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കൂടി നിർദേശപ്രകാരം ; പി ആർ ഏജൻസി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിന് പിന്നിൽ ഹരിപ്പാട് മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ സുബ്രപ്മണ്യൻ ഒറ്റയ്ക്കല്ലെന്ന് പി ആർ ഏജൻസി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം കൂടിയാണ് ...