സൂര്യകുമാറിനെ കുറ്റം പറയുന്നവർ ധോണിയുടെ ആ പ്രകടനം ഓർക്കുക, അപ്പോൾ മനസിലാകും കാര്യങ്ങൾ എങ്ങനെയാണെന്ന്: റോബിൻ ഉത്തപ്പ
2026 ലെ ടി20 ലോകകപ്പിലേക്ക് സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തത് പല ആളുകൾക്കും അമ്പരപ്പായിരുന്നു. ടി 20 കളിൽ ഫോമിൽ അല്ലാത്ത താരം എന്തിനാണ് ടീമിൽ എന്നാണ് ആരാധകർ ...



















