Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പാകിസ്ഥാന് പ്രത്യേക റാങ്കിംഗ് വേണം, എതിരാളികളായി കെനിയയും സിംബാബ്‌വെയും മതി; ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സ്വന്തം രാജ്യത്തെ ട്രോളി അഹമ്മദ് ഷെഹ്‌സാദ്

by Brave India Desk
Mar 9, 2026, 12:25 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദിൽ ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ പാകിസ്ഥാനിലിരുന്ന് കടുത്ത ഭാഷയിൽ ആക്രോശിക്കുകയാണ് മുൻ പാക് താരം അഹമ്മദ് ഷെഹ്‌സാദ്. ഇന്ത്യയുടെ ലോകോത്തര നിലവാരത്തെയും പാകിസ്ഥാന്റെ തകർച്ചയെയും താരതമ്യം ചെയ്തുകൊണ്ട് ‘ഹാർന മന ഹേ’ എന്ന ചർച്ചാ പരിപാടിയിലാണ് ഷെഹ്‌സാദ് പൊട്ടിത്തെറിച്ചത്.

ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭകളെയും അവർക്ക് ലഭിക്കുന്ന കൃത്യമായ സിസ്റ്റത്തെയും ഷെഹ്‌സാദ് പുകഴ്ത്തി. “പാകിസ്ഥാനിൽ ടാലന്റ് ഉണ്ട്, പക്ഷേ സിസ്റ്റമില്ല. ഇന്ത്യയിൽ രണ്ടും ഉണ്ട്. സഞ്ജു സാംസണെ നോക്കൂ, എത്രയോ കാലം അവസരം ലഭിക്കാതിരുന്ന താരമാണ്. ഇന്ന് അദ്ദേഹം ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റാണ്. ഇഷാൻ കിഷനെ നോക്കൂ, ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് അച്ചടക്കത്തോടെ തിരിച്ചുവന്ന താരം. അഭിഷേക് ശർമ്മ ഫൈനലിൽ 21 പന്തിൽ 52 റൺസാണ് അടിച്ചു കൂട്ടിയത്. ഇവരൊക്കെയാണ് യഥാർത്ഥ മാച്ച് വിന്നർമാർ.” ഷെഹ്‌സാദ് പറഞ്ഞു.

Stories you may like

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

ബാറ്റിംഗ് മാനസികാവസ്ഥയിലെ മാറ്റത്തെ ഷെഹ്‌സാദ് പരിഹസിച്ചു. “ശരിയായ സമയത്ത് ഫോമിലെത്തുക എന്നതാണ് വലിയ ടീമുകളുടെ ലക്ഷ്യം. ഇന്ത്യ ഇന്ന് 255 റൺസാണ് അടിച്ചത്. ഞങ്ങൾ ആയിരുന്നെങ്കിൽ 180 റൺസ് എടുത്ത് ബൗളർമാർ ജയിപ്പിക്കുമെന്ന് പറഞ്ഞ് ഇരിക്കുമായിരുന്നു. ഇന്ത്യ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവർ 275 റൺസ് ലക്ഷ്യമിട്ടാണ് കളിച്ചത്.”

പാകിസ്ഥാൻ ടീം സിംബാബ്‌വെ പോലുള്ള ചെറിയ ടീമുകളെ തോൽപ്പിച്ച് ആഘോഷിക്കുന്നതിനെ ഷെഹ്‌സാദ് ക്രൂരമായി പരിഹസിച്ചു. “ഇന്ത്യ ലോകോത്തര ടീമുകളോട് കളിക്കുമ്പോൾ പാകിസ്ഥാൻ ഇപ്പോഴും കെനിയയെയും ഉഗാണ്ടയെയും വിളിച്ചു വരുത്തി തോൽപ്പിക്കാനാണ് നോക്കുന്നത്. അതുകൊണ്ട് ഐസിസിയോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. പാകിസ്ഥാന് വേണ്ടി ഒരു പ്രത്യേക റാങ്കിംഗ് ഉണ്ടാക്കണം. അതിൽ സിംബാബ്‌വെയും കെനിയയും ഉഗാണ്ടയും മാത്രം മതി. ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ഞങ്ങളെ താരതമ്യം ചെയ്യരുത്.” ഷെഹ്‌സാദ് തുറന്നടിച്ചു.

Tags: bcciindian cricketPakistan Cricket
ShareTweetSendShare

Latest stories from this section

പ്ലേ ബോൾഡ്’ അല്ല, ഇത് ‘പ്ലേ ഹോൾഡ്; ആർസിബിയെ പരിഹസിച്ച് ശുഭ്മാൻ ഗില്ലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, കൂട്ടിന് കോഹ്‌ലിയുടെ ചിത്രവും

പ്ലേ ബോൾഡ്’ അല്ല, ഇത് ‘പ്ലേ ഹോൾഡ്; ആർസിബിയെ പരിഹസിച്ച് ശുഭ്മാൻ ഗില്ലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, കൂട്ടിന് കോഹ്‌ലിയുടെ ചിത്രവും

ബുമ്ര – ഭുവി സഖ്യം വീണ്ടും വരണമെന്ന് സേവാഗ്; ഐപിഎല്ലിലെ പർപ്പിൾ ക്യാപ് വേട്ടക്കാരനെ പ്രശംസിച്ച് ഇതിഹാസങ്ങൾ

ബുമ്ര – ഭുവി സഖ്യം വീണ്ടും വരണമെന്ന് സേവാഗ്; ഐപിഎല്ലിലെ പർപ്പിൾ ക്യാപ് വേട്ടക്കാരനെ പ്രശംസിച്ച് ഇതിഹാസങ്ങൾ

ക്യാമറ മാറ്റില്ലെങ്കിൽ നീ താഴെ കിടക്കും; അനുവാദമില്ലാതെ കുടുംബത്തിന്റെ വീഡിയോ പകർത്തിയ ആരാധകന് ക്ലാസന്റെ ‘മാസ്സ് വാണിംഗ്’; വീഡിയോ കാണാം

ക്യാമറ മാറ്റില്ലെങ്കിൽ നീ താഴെ കിടക്കും; അനുവാദമില്ലാതെ കുടുംബത്തിന്റെ വീഡിയോ പകർത്തിയ ആരാധകന് ക്ലാസന്റെ ‘മാസ്സ് വാണിംഗ്’; വീഡിയോ കാണാം

5 ഫോറുകൾക്ക് വിക്കറ്റിലൂടെ മറുപടി നൽകി റബാഡയുടെ മാസ് ആഘോഷം; വിരാട് കോഹ്‌ലി വീണാൽ തീരുന്നതാണോ ഈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന് ആരാധകർ

5 ഫോറുകൾക്ക് വിക്കറ്റിലൂടെ മറുപടി നൽകി റബാഡയുടെ മാസ് ആഘോഷം; വിരാട് കോഹ്‌ലി വീണാൽ തീരുന്നതാണോ ഈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന് ആരാധകർ

Latest News

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies