PRIYADARSHAN

പോലീസിൽ നിന്ന് പ്രിയദർശനെ രക്ഷപ്പെടുത്തി…എന്നിട്ടും മണ്ടനായ ഞാൻ ആ വാക്ക് വിശ്വസിച്ചു; കോടതി കയറേണ്ടി വന്നു; വെളിപ്പെടുത്തി നിർമ്മാതാവ്

കൊച്ചി; മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഒരുപിടി നല്ല ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ പ്രിയദർശനുമായി ബന്ധപ്പെട്ട് അധികമാരും കേൾക്കാത്ത ഒരു സംഭവകഥ പറയുകയാണ് നിർമ്മാതാവും ...

രഞ്ജിനി കാരണം ചിത്രം സിനിമയുടെ ഷൂട്ടിംഗ് മുടങ്ങി; പുന:രാരംഭിച്ചത് 1 വർഷത്തിന് ശേഷം; പ്രിയദർശൻ

തിരുവനന്തപുരം: മോഹൻലാൽ നായകനായ ചിത്രം സിനിമയുടെ ഷൂട്ടിംഗിനിടെ നിരവധി പ്രതിസന്ധികൾ നേരിട്ടുവെന്ന് സംവിധായകൻ പ്രിയദർശൻ. രഞ്ജിനി കാരണം സിനിമയുടെ ഷൂട്ടിംഗ് മുടങ്ങി. മോഹൻലാൽ അഭിനയിച്ച രണ്ട് ചിത്രങ്ങൾ ...

എന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂർത്തം,കുട്ടിക്കാലത്ത് രാമായണം കേട്ടുവളർന്ന നാളുകൾ ഓർക്കുന്നു; അയോദ്ധ്യ ചരിത്രകഥയുമായി പ്രിയദർശൻ

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി ശ്രീരാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഡോക്യു ഡ്രാമയുമായി പ്രിയദർശൻ. 1883 മുതൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം വരെയുള്ള കാര്യങ്ങളാണ് ഡോക്യു- ഫിക്ഷൻ ചിത്രത്തിൽ പറയുന്നത്. ...

പ്രിയദർശനും ലിസിയ്ക്കും മരുമകൾ അമേരിക്കയിൽ നിന്ന്; സിദ്ധാർത്ഥിന്റെ വിവാഹം ആഘോഷിച്ച് താരകുടുംബം

ചെന്നൈ: സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി. അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറുമായ മെർലിൻ ആണ് വധു. വെള്ളിയാഴ്ച വൈകിട്ട് 6.30 ...

സമൂഹ മാധ്യമങ്ങളില്‍ വൈറലായി കുഞ്ഞാലി മരയ്ക്കാറിലെ മോഹന്‍ലാലിന്റെ ലുക്ക്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കപ്പിലില്‍ ദൂരദര്‍ശിനിയിലൂടെ നോക്കുന്ന മരക്കാറുടെ ചിത്രമാണ് മോഹന്‍ലാല്‍ ...

‘കുഞ്ഞാലി മരയ്ക്കാറി’ല്‍ സുനില്‍ ഷെട്ടിക്ക് പുറമെ അര്‍ജുന്‍ സാര്‍ജയും

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കുന്ന ചിത്രമായ 'കുഞ്ഞാലി മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിക്ക് പുറമെ തമിഴിലെ ആക്ഷന്‍ സ്റ്റാറായ അര്‍ജുന്‍ ...

കേരളത്തിന് കൈത്താങ്ങായി പ്രിയദര്‍ശനും അക്ഷയ് കുമാറും

പ്രളയ ദുരന്തം മൂലം കഷ്ടപ്പാടനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മലയാളത്തിന്റെ ഇഷ്ട സംവിധായകന്‍ പ്രിയദര്‍ശനും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറും. ഇരുവരുടെയും ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ...

പ്രശസ്തരുടെ കള്ള ഒപ്പിട്ട് നിവേദനം നല്‍കിയ മലയാള സിനിമയ്ക്ക് അപമാനമെന്ന് പ്രിയദര്‍ശന്‍

തിരുവനന്തപുരം: പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ...

‘ഹിന്ദുക്കളുടെ ക്ഷമയും കരുണയും ഭീരുത്വമെന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് ആര്‍എസ്എസെന്ന് പ്രിയദര്‍ശന്‍

ഗുരുവായൂര്‍: 'ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും ഭീരുത്വമെന്നാണ് ചിലര്‍ കരുതുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. അവര്‍ക്കുള്ള മറുപടിയാണ് ആര്‍എസ്എസ് എന്നും അദ്ദേഹം പറഞ്ഞു. . ആര്‍.എസ്.എസിന്റെ സേവന വിഭാഗമായ ...

ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സ്ഥാനം വലിയ ഉത്തരവാദിത്തമെന്ന് പ്രിയദര്‍ശന്‍

  സംവിധായകന്‍ പ്രിയദര്‍ശന്‍ 64ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനാകും. .എന്നാല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ജൂറി ചെയര്‍മാന്റെ നിയമനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് ഇക്കാര്യത്തില്‍ ...

എം.ടി പറഞ്ഞത് അനുകൂലമാണെന്നും എതിരാണെന്നും പറയുന്നത് പൊള്ളത്തരമെന്ന് പ്രിയദര്‍ശന്‍, ‘എങ്ങോട്ടും ചായ്‌വ് ഇല്ലാതെ ജീവിച്ചതാണ് എംടിയെ കേരളം ആദരിക്കുന്നത് ‘

  തൃശൂര്‍: എംടി മോദിയുടെ ശത്രുവോ മിത്രമോ അല്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. എംടി പറഞ്ഞതു അനുകൂലമാണെന്നു ചിലരും എതിരാണെന്നു മറ്റു ചിലരും പറയുന്നത് പൊള്ളത്തരം ആണെന്നും പ്രിയദര്‍ശന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist