Friday, March 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോൺഗ്രസിൽ ശുഭകരമായ മാറ്റം; മോദി സർക്കാരിനെ പിന്തുണച്ച തരൂരിനെ വാഴ്ത്തിയും രാഹുലിനെ പരിഹസിച്ചും ബിജെപി

by Brave India Desk
Mar 20, 2026, 11:35 am IST
in News, India
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയിലെ അതീവ ഗുരുതരമായ സാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന സന്തുലിതമായ വിദേശനയത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യയുടെ നിലപാട് ‘ഉത്തരവാദിത്തമുള്ള നയതന്ത്രത്തിന്റെ’ തെളിവാണെന്നും, ഇത്തരം സാഹചര്യങ്ങളിൽ സംയമനം പാലിക്കുന്നത് ദുർബലതയല്ല, മറിച്ച് കരുത്താണെന്നും അദ്ദേഹം പറഞ്ഞു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ ഈ പരാമർശങ്ങൾ.

“സംയമനം എന്നാൽ കീഴടങ്ങലല്ല. നമ്മുടെ താൽപ്പര്യങ്ങൾ എന്താണെന്ന് നമുക്കറിയാം, അത് സംരക്ഷിക്കാനാണ് നാം ആദ്യം ശ്രമിക്കേണ്ടത്,” തരൂർ വ്യക്തമാക്കി. യുദ്ധം മൂലം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നത് ഇന്ത്യയിൽ പെട്രോൾ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എൽപിജി ക്ഷാമം സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചുതുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും;  വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മരണത്തിൽ ഇന്ത്യ നേരത്തെ തന്നെ അനുശോചനം അറിയിക്കേണ്ടിയിരുന്നുവെന്നും തരൂർ അഭിപ്രായപ്പെട്ടു. ശശി തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത ബിജെപി വക്താവ് സി.ആർ. കേശവൻ, ഇത് കോൺഗ്രസിനുള്ളിൽ വന്ന ശുഭകരമായ മാറ്റമാണെന്ന് വിശേഷിപ്പിച്ചു.

“രാഹുൽ ഗാന്ധിയുടെ അനാവശ്യ വിമർശനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി മോദിയുടെ വിദേശനയത്തെ അംഗീകരിക്കുന്നത് സ്വാഗതാർഹമാണ്. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മോദിയുടെ നയതന്ത്ര ബന്ധങ്ങൾക്കായിട്ടുണ്ട്,” കേശവൻ പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മുൻകൈ എടുക്കണമെന്നും ഇരുവിഭാഗങ്ങൾക്കും പിൻവാങ്ങാൻ അന്തസ്സുള്ള ഒരു സാഹചര്യം ഒരുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

Tags: CR KEsavanBJPshashi tharoor
ShareTweetSendShare

Latest stories from this section

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തി; യുവതിക്ക് ദാരുണാന്ത്യം; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ഭരണത്തുടർച്ച വെറും സ്വപ്നം”; ആഞ്ഞടിച്ച് ജി സുധാകരൻ! ജനങ്ങൾ വോട്ട് ചെയ്യില്ല

ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ

ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

Latest News

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും;  വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും;  വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തി; യുവതിക്ക് ദാരുണാന്ത്യം; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ഭരണത്തുടർച്ച വെറും സ്വപ്നം”; ആഞ്ഞടിച്ച് ജി സുധാകരൻ! ജനങ്ങൾ വോട്ട് ചെയ്യില്ല

ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ

ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

യുദ്ധഭീതിയിൽ പശ്ചിമേഷ്യ; സമാധാനം വേണമെന്ന് മോദി; ലോകനേതാക്കളുമായി നിർണ്ണായക ചർച്ച!; ആശ്വാസമേകാൻ ഇന്ത്യയുടെ ഇടപെടൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies