Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയക്ക് നേരെയുള്ള ഇറാൻ ആക്രമണം പരാജയം ; ദ്വീപിലുള്ളത് യുഎസിന്റെയും യുകെയുടെയും സൈനിക താവളങ്ങൾ

by Brave India Desk
Mar 21, 2026, 02:01 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഡീഗോ ഗാർസിയ ദ്വീപിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണശ്രമം യുഎസ് വ്യോമ പ്രതിരോധ സംവിധാനം തകർത്തു. യുകെയുടെ അധീനതയിൽ ഉള്ളതും യുകെയുടെയും യുഎസിന്റെയും സൈനിക താവളങ്ങൾ സ്ഥിതിചെയ്യുന്നതുമായ ദ്വീപാണ് ഡീഗോ ഗാർസിയ. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുഎസ് സൈനിക നടപടികളിൽ നിർണായക പങ്ക് വഹിച്ച യുഎസ് സൈനിക താവളമാണ് ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർസിയയിലുള്ളത്.

ഇറാനിയൻ പ്രദേശത്ത് നിന്ന് 4,000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർസിയ ലക്ഷ്യമിട്ട് ഇറാൻ നടത്തിയത് രണ്ട് മിസൈൽ ആക്രമണങ്ങളാണ്. ഇതിൽ ഒരു മിസൈൽ പകുതി ദൂരത്തിൽ പരാജയപ്പെടുകയും മറ്റൊരു മിസൈൽ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനം തകർക്കുകയും ചെയ്തു. യുഎസിന്റെ SM-3 ഇന്റർസെപ്റ്റർ സംവിധാനമാണ് ഇറാനിയൻ മിസൈൽ തകർത്തത്.

Stories you may like

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം, അമേരിക്കൻ സൈന്യം ബോംബറുകളും മറ്റ് ഉപകരണങ്ങളും ഡീഗോ ഗാർസിയ താവളത്തിൽ വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ ബോംബിംഗ് കാമ്പെയ്‌നുകൾ ഈ ദ്വീപിൽ നിന്നുമാണ് പ്രവർത്തിപ്പിച്ചിരുന്നത്.

Tags: usairanDiego Garcia
ShareTweetSendShare

Latest stories from this section

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

Latest News

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology