Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

by Brave India Desk
Apr 3, 2026, 06:47 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ ഒരു ദിനമാണിന്ന്. തദ്ദേശീയമായി നിർമ്മിച്ച ആണവായുധ വാഹക ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ (INS Aridhaman), അത്യാധുനിക യുദ്ധക്കപ്പലായ INS താരാഗിരി (INS Taragiri) എന്നിവ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു.

ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനിയാണ് ഐ.എൻ.എസ് അരിധമൻ. അരിഹന്ത് ക്ലാസ്സിലെ മുൻപഗാമികളേക്കാൾ വലുപ്പവും കരുത്തും ഇതിനുണ്ട്. ദീർഘദൂര ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള K-4 മിസൈലുകൾ കൂടുതൽ എണ്ണത്തിൽ വഹിക്കാൻ ഇതിന് സാധിക്കും.ശത്രുക്കളുടെ റഡാറുകളിൽ പെടാതെ കടലിനടിയിൽ മാസങ്ങളോളം കഴിഞ്ഞുകൂടാൻ ഇതിന് ശേഷിയുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഈ കരുത്തുള്ള ഏക രാജ്യം ഇപ്പോൾ ഭാരതമാണ്.

Stories you may like

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

കടലിനടിയിൽ സഞ്ചരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം ഏറ്റവും കുറഞ്ഞ രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ശത്രുക്കളുടെ സോണാറുകൾക്ക് പിടികൊടുക്കാതെ ഒരു നിഴലുപോലെ സമുദ്രത്തിൽ നീങ്ങാൻ അരിദമന് സാധിക്കും. ഇതാണ് ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നത്.

“‘അരിധമൻ’.”ഇത് വെറും വാക്കുകളല്ല, ശക്തിയാണ്, രാജ്‌നാഥ് സിംഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

മുംബൈയിലെ മസഗോൺ ഡോക്കിൽ നിർമ്മിച്ച INS താരാഗിരി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഉത്തമ ഉദാഹരണമാണ്.6,670 ടൺ ഭാരമുള്ള ഈ കപ്പൽ അതിവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. സൂപ്പർസോണിക് മിസൈലുകൾ, ആന്റി-സബ്മറൈൻ മിസൈലുകൾ എന്നിവയാൽ സുസജ്ജമാണ് താരാഗിരി.

ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സാധനങ്ങളിൽ 75 ശതമാനത്തിലധികവും ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിച്ചതാണ്. ഏകദേശം 200-ഓളം ചെറുകിട വ്യവസായ സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമായി.ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനയുടെ ഇടപെടലുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, താരാഗിരിയുടെയും അരിധമന്റെയും വരവ് ഇന്ത്യയുടെ സുരക്ഷാ കവചം കൂടുതൽ ശക്തമാക്കും. ശത്രുക്കളുടെ മിസൈലുകളെ തകർക്കാനും ഒരേസമയം പല ലക്ഷ്യങ്ങളെ നേരിടാനും ഈ കപ്പലുകൾക്ക് സാധിക്കും.

ഇന്ത്യ രൂപകൽപ്പന ചെയ്ത്, ഇന്ത്യ നിർമ്മിച്ച്, ഇന്ത്യക്കാർ തന്നെ നിയന്ത്രിക്കുന്ന ഈ യുദ്ധക്കപ്പലുകൾ ‘വികസിത് ഭാരത്’ എന്ന സ്വപ്നത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.

Tags: defence indiaINS Aridhamanins taragiri
Share
Tweet
Send
Share

Latest stories from this section

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies