അമ്പതുവർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാൻ നാസ; ആർട്ടെമിസ്-2 റോക്കറ്റിന്റെ നിർണ്ണായക പരീക്ഷണം തുടങ്ങി
ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടെമിസ്-2 (Artemis II) ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. ദൗത്യത്തിന്റെ ഭാഗമായ എസ്എൽഎസ് (SLS) റോക്കറ്റിന്റെ രണ്ടാമത്തെ വെറ്റ് ഡ്രസ് ...



























