lebanon

ലെബനനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ; കടുത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ

ടെൽ അവീവ് : ലെബനനിൽ നിന്നുമുള്ള റോക്കറ്റ് ആക്രമണങ്ങൾക്ക് കടുത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ. ശനിയാഴ്ച രാവിലെയാണ് വടക്കൻ ഇസ്രായേലിലേക്ക് ലെബനനിൽ നിന്നും വ്യോമാക്രമണം ഉണ്ടായത്. ഇറാൻ ...

ലെബനന് ആശ്വാസം ; ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാറിന് താൽക്കാലിക അംഗീകാരം നൽകി നെതന്യാഹു

ടെൽ അവീവ് : ഹിസ്ബുള്ള-ഇസ്രായേൽ സംഘർഷത്തിൽ ലെബനന് താൽക്കാലിക ആശ്വാസം. ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുമായി വെടിനിർത്തൽ കരാറിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തത്വത്തിൽ അംഗീകാരം ...

ബെയ്‌റൂത്തിൽ ഇസ്രായേൽ ആക്രമണം ; ഹിസ്ബുള്ള മാദ്ധ്യമ മേധാവി മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു

ബെയ്റൂത്ത് : ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ ആക്രമണം. നഗരത്തിലെ ഒരു പ്രധാന പ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുഖ്യ വക്താവ് കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും ...

നെതന്യാഹു ഇപ്പോഴും ജീവിക്കുന്നത് മരിക്കാൻ സമയമായിട്ടില്ലാത്തതിനാൽ; ഒരിക്കൽ ഒരു ഇസ്രായേലി തന്നെ അയാളെ കൊല്ലും ; ഭീഷണിയുമായി പുതിയ ഹിസ്ബുള്ള തലവൻ

ബെയ്റൂത്ത് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഭീഷണിയുമായി പുതിയ ഹിസ്ബുള്ള തലവൻ. നെതന്യാഹു ഇപ്പോഴും ജീവിച്ചിരിക്കുന്നത് മരിക്കാനുള്ള സമയം ആയിട്ടില്ലാത്തതിനാൽ ആണെന്ന് ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ...

ലെബനനിൽ മിന്നലായി ഇസ്രായേൽ; മറ്റൊരു ഹമാസ് നേതാവിനെ കൂടി വധിച്ചു

ബെയ്‌റൂട്ട്: വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ച് ഇസ്രായേൽ. ഹമാസിന്റെ സേനാ വിഭാഗമായ ഖാസം ബ്രിഗേഡ്‌സിന്റെ തലവനായ സയീദ് അത്തല്ലയാണ് കൊല്ലപ്പെട്ടത്. ലെബനനിൽ വച്ചായിരുന്നു ഇയാളെ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ...

ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടി ഇസ്രയേൽ സേനയും ഹിസ്ബുള്ളയും; എട്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട് : ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിലെ അതിർത്തി ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ...

ലെബനോനിനെതിരെ കരയുദ്ധം തുടങ്ങി ഇസ്രായേൽ

ടെൽ അവീവ്: തിങ്കളാഴ്ച പ്രാദേശിക സമയം രാത്രിയോടെ ലെബനോനിലെ ഹിസ്‌ബൊള്ള ക്കെതിരെ കരയുദ്ധം തുടങ്ങി ഇസ്രായേൽ. ഇസ്രായേൽ ജനതയ്ക്ക് ഭീഷണിയാകുന്ന ഹിസ്‌ബൊള്ളയുടെ തീവ്ര വാദ കേന്ദ്രങ്ങൾ തകർക്കുക ...

വേഗം സ്ഥലം കാലിയാക്കിക്കോ! ; ലെബനനിൽ നിന്നും എത്രയും പെട്ടെന്ന് മടങ്ങിവരാൻ നയതന്ത്രജ്ഞരോടും എംബസി ജീവനക്കാരോടും ആവശ്യപ്പെട്ട് യുഎസ്

ബെയ്റൂത്ത് : അമേരിക്കൻ നയതന്ത്രജ്ഞരോടും കുടുംബങ്ങളോടും എംബസി ജീവനക്കാരോടും എത്രയും പെട്ടെന്ന് ലെബനൻ വിടാൻ ആവശ്യപ്പെട്ട് യുഎസ്. ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് തന്നെ ...

ഹസൻ നസ്റള്ളയ്ക്കൊപ്പം കൊല്ലപ്പെട്ടവരിൽ ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷനും ; ലെബനനിൽ നിന്നും ജനങ്ങളുടെ കൂട്ടപലായനം

ബെയ്റൂത്ത് : ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസ്റള്ളയ്ക്കൊപ്പം ഇറാനിയൻ ബ്രിഗേഡിയർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ബ്രിഗേഡിയർ ...

ഹിസ്‌ബൊള്ളയെ തകർക്കാൻ ഇസ്രായേൽ; കര ആക്രമണം ഏത് നിമിഷവും തുടങ്ങുമെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ഹിസ്‌ബൊള്ളയെ വേരടക്കം പിഴുതെടുക്കാൻ തന്നെയാണ് ഇസ്രായേൽ ശ്രമം എന്ന് വ്യക്തമാക്കി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറൽ ഹെർസി ഹാലേവി. വ്യോമാക്രമണത്തിന് പിന്നാലെ ലെബനനിൽ ...

ഹിസ്ബുള്ള വീടുകള്‍ ആയുധപ്പുരകളാക്കി മാറ്റുന്നു; വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

  ടെല്‍ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ആരോപണമുന്നയിച്ച് ഇസ്രയേല്‍. ലെബനനെതിരായ പിന്നാലെയാണ് ആരോപണം. സാധാരണക്കാരുടെ വീടുകളെ ഹിസ്ബുള്ള മിസൈല്‍ കേന്ദ്രങ്ങളാക്കുന്നുവെന്ന് ആരോപിക്കുന്ന ...

പൊതുജനങ്ങളുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശം ; പിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക വ്യോമാക്രമണവുമായി ഇസ്രായേൽ ; 182 മരണം

ബെയ്റൂട്ട് : ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലിന്റെ വ്യോമാക്രമണം. ലെബനനിൽ വ്യാപകമായി നടത്തിയ വ്യോമാക്രമണത്തിൽ ആക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടു. എഴുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് ഒരു ...

ലാപ്ടോപ്പ് മൊബൈൽ ഫോൺ തുടങ്ങി ഫ്രിഡ്ജിനെ പോലും പേടി; മൊസാദ് ഭീഷണിയിൽ ഭയന്ന് വിറച്ച് ലെബാനോനും ഹിസ്‌ബൊള്ളായും

ബെയ്‌റൂട്ട്: പേജർ വാക്കി ടോക്കി തുടങ്ങിയ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ആശയവിനിമയ ഉപകരണങ്ങളെ ബോംബുകളാക്കി ഇസ്രയേൽ ചാര ഏജൻസി മൊസാദ് ലെബനോനിൽ സ്ഫോടന പരമ്പര തന്നെ അഴിച്ചു വിട്ടിരുന്നു. ...

വാക്കി ടോക്കി സ്ഫോടന പരമ്പരയിൽ മരണം 20 ആയി; അടിയന്തിര യോഗം വിളിച്ച് യു എൻ

ന്യുയോർക്ക്: തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെയുണ്ടായ വാക്കി ടോക്കി സ്ഫോടന പരമ്പരയിൽ മരണസംഖ്യ 20 ആയി ഉയർന്നു. 450 ലേറെ പേർക്ക് പരിക്കേറ്റതായി ...

സ്വയം പ്രതിരോധം, കളംമാറ്റി കരുത്തരായി ഇസ്രായേൽ ലെബനന് നേരെ 100 റോക്കറ്റുകൾ ഒരേസമയം; വിറളിപൂണ്ട് ഹിസ്ബുള്ള ഭീകരർ

ജെറുസലേം: ലെബനനൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായ സൈനിക നടപടിയുമായി ഇസ്രായേൽ. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തതിന് പിന്നാലെ ഇസ്രായേൽ സൈന്യം തിരിച്ചടിച്ചു. ...

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നു ; എല്ലാ പൗരന്മാരും എത്രയും പെട്ടെന്ന് ലെബനൻ വിടാൻ നിർദ്ദേശം നൽകി യുഎസും യുകെയും

ബെയ്റൂട്ട് : ഇസ്രായേലും ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ലെബനനിൽ ഇസ്രായേൽ ആക്രമണം ഉണ്ടാകാമെന്ന് ആശങ്കയുള്ളതിനാൽ തങ്ങളുടെ പൗരന്മാർ എത്രയും ...

ലെബനനിൽ ഇസ്രായേൽ ഡ്രോൺ ആക്രമണം ; ഏഴ് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു

ബെയ്റൂട്ട് : ലെബനനിൽ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഏഴ് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിൽ ശനിയാഴ്ച രാവിലെയാണ് ഇസ്രായേൽ ...

ലെബനനിലെ ഹിസ്ബുള്ള നിരീക്ഷണ പോസ്റ്റ് തകർത്ത് ഇസ്രയേൽ സേന; നിരവധി ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള നിരീക്ഷണ പോസ്റ്റ് ഇസ്രയേൽ സേന ബോംബിട്ട് തകർത്തു. അതിർത്തിയിൽ ഇസ്രയേൽ സേനക്ക് നേരെ നടന്ന വെടിവെപ്പിന് തിരിച്ചടിയായിട്ടാണ് നടപടിയെന്ന് ഐഡിഎഫ് വൃത്തങ്ങൾ ...

‘വിശ്വാസത്തെയും മതധാർമ്മികതയെയും ഹനിക്കുന്നു‘; ബാർബി സിനിമക്ക് വിലക്ക് ഏർപ്പെടുത്തി ലെബനൻ

ബെയ്രൂട്ട്: ഇംഗ്ലീഷ് ചിത്രം ബാർബിക്ക് ലെബനനിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തി. ചിത്രം സ്വവർഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. ബാർബി എന്ന ചിത്രം സ്വവർഗ ലൈംഗികത ...

ലെബനനിലെ അഭയാർത്ഥി ക്യാമ്പിൽ പലസ്തീനികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; 6 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ബെയ്രൂട്ട്: ലെബനനിലെ സിഡോണിൽ സ്ഥിതി ചെയ്യുന്ന പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ഇരു വിഭാഗം അഭയാർത്ഥികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist