Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചീമുട്ടയേറ്, അടി, ഇടി, തൊഴി…. ; അഭിഷേക് ബാനർജിയെ തെരുവിൽ കയ്യേറ്റം ചെയ്ത് ജനക്കൂട്ടം

by Brave India Desk
May 30, 2026, 07:06 pm IST
in News, India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആൾക്കൂട്ട ആക്രമണം. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിൽ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടായ ഒരു അക്രമ സംഭവത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് നേതാവിനെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തത്. തെരുവിൽ വച്ച് അഭിഷേക് ബാനർജിക്ക് നേരെ ജനങ്ങള്‍ മുട്ടയെറിയുകയും ചെരുപ്പ് ഊരി എറിയുകയും ചെയ്തു. തുടർന്ന് സംഘർഷം ഉണ്ടായതോടെ ജനക്കൂട്ടം അദ്ദേഹത്തെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്തു.

സോനാർപൂരിലെ സന്ദർശനത്തിനിടെ ഒരു കൂട്ടം ആളുകൾ അഭിഷേക് ബാനർജിയെ വളയുകയും ‘കള്ളൻ’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളുമായി വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും ജനക്കൂട്ടം അദ്ദേഹത്തെ വളഞ്ഞു വസ്ത്രം ഉൾപ്പെടെ കീറിപ്പറിക്കുകയും ചെയ്തു. അക്രമം കടുത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് അദ്ദേഹത്തെ ഒരു പോലീസ് ഹെൽമെറ്റ് ധരിപ്പിച്ചാണ് ജനക്കൂട്ടത്തിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഹെൽമെറ്റ് ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കവേ അഭിഷേക് ബാനർജി വ്യക്തമാക്കി.

Stories you may like

സമരം ചെയ്യാൻ പോയാൽ പഠിക്കാനും മാർക്ക് കൂട്ടാനും ആര് സമയം തരും?” പ്രതിപക്ഷത്തിന്റെ തെരുവ് നാടകങ്ങളെ തള്ളിപ്പറഞ്ഞ് നീറ്റ് ടോപ്പർ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

ആക്രമണത്തിന് ശേഷം കണ്ണിനും മുഖത്തിനും പരിക്കേറ്റ നിലയിൽ മാധ്യമങ്ങളെ കണ്ട അഭിഷേക് ബാനർജി സംഭവം ആസൂത്രിതമായ കൊലപാതകശ്രമമാണെന്ന് ആരോപിച്ചു. തന്നെ ആക്രമിച്ചത് ജനക്കൂട്ടമല്ല, മറിച്ച് ബിജെപി സ്പോൺസർ ചെയ്ത ഗുണ്ടകളാണ് എന്നും അഭിഷേക് ബാനർജി ആരോപിച്ചു. സംഭവത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അക്രമവിവരങ്ങൾ കൽക്കട്ട ഹൈക്കോടതിയെയും പശ്ചിമ ബംഗാൾ ഗവർണറെയും ഔദ്യോഗികമായി അറിയിക്കുമെന്നും അഭിഷേക് ബാനർജി വ്യക്തമാക്കി.

Tags: trinamool congressabhishek bannerjeeabhishek bannerjee attackedwest bengal
ShareTweetSendShare

Latest stories from this section

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

യുഎസിനോട് 10 ബില്യൺ ഡോളർ ചോദിച്ച് പാകിസ്താൻ ! സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ തന്ത്രം

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

Latest News

1,563 ഉദ്യോഗാർത്ഥികൾക്കുള്ള പുനഃപരീക്ഷ ഇന്ന്; 6 കേന്ദ്രങ്ങളിൽ നടക്കും

സമരം ചെയ്യാൻ പോയാൽ പഠിക്കാനും മാർക്ക് കൂട്ടാനും ആര് സമയം തരും?” പ്രതിപക്ഷത്തിന്റെ തെരുവ് നാടകങ്ങളെ തള്ളിപ്പറഞ്ഞ് നീറ്റ് ടോപ്പർ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരവും സുതാര്യതയും : രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയം, തിരിച്ചടിച്ച് ധർമ്മേന്ദ്ര പ്രധാൻ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

യുഎസിനോട് 10 ബില്യൺ ഡോളർ ചോദിച്ച് പാകിസ്താൻ ! സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ തന്ത്രം

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies