ധോണിയെ കൊണ്ടൊന്നും നടക്കില്ല എന്ന് ഞങ്ങൾ കരുതി, ആ കാര്യത്തിൽ അവനെ തെറ്റിദ്ധരിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്
2005-ൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തിൽ ധോണി നേടിയ തകർപ്പൻ ഇന്നിംഗ്‌സിനെ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ മുഹമ്മദ് കൈഫ് അനുസ്മരിച്ചു. 2004 ഡിസംബറിൽ ബംഗ്ലാദേശിൽ നടന്ന ഏകദിന പരമ്പരയിലായിരുന്നു ...