Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പാർട്ടിയുടെ ഭാരം ഒഴിഞ്ഞു, അവരുടെ ഭാഷയിൽ മറുപടിയില്ല’; സജി ചെറിയാനും എച്ച്. സലാമിനുമെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ!

by Brave India Desk
Apr 18, 2026, 02:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സി‌പി‌എമ്മുമായുള്ള ആറ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. പാർട്ടി വിട്ടതോടെ വലിയൊരു ഭാരം ഒഴിഞ്ഞതുപോലെയാണ് അനുഭവപ്പെടുന്നതെന്നും തന്നെ വ്യക്തിഹത്യ ചെയ്യുന്നവരുടെ ഭാഷയിൽ മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ യു‌ഡി‌എഫ് സ്വതന്ത്രനായി മത്സരിക്കുന്ന സുധാകരനെതിരെ മന്ത്രി സജി ചെറിയാനും എച്ച്. സലാമും നടത്തിയ രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്നെ വഞ്ചകനെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും വിളിക്കുന്നവർക്ക് കാലം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

സി‌പി‌എമ്മിന്റെ ആലപ്പുഴ ജില്ലാ നേതൃത്വം തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നും അപമാനിച്ചുവെന്നും സുധാകരൻ തുറന്നടിച്ചു. “63 വർഷം ചെങ്കൊടി പിടിച്ച എന്നെ കമ്മ്യൂണിസമില്ലാത്തവൻ എന്ന് വിളിക്കാൻ ഇവർക്ക് എന്ത് യോഗ്യതയാണുള്ളത്? പാർട്ടി അംഗത്വം പുതുക്കാതിരുന്നത് ആരും എന്നെ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ്,” സുധാകരൻ പറഞ്ഞു. തന്നെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ സജി ചെറിയാൻ അടക്കമുള്ളവർക്ക് കൃത്യമായ മറുപടി വോട്ടെണ്ണിക്കഴിയുമ്പോൾ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് എംഎൽഎ പെൻഷനും പത്തു വർഷത്തെ മന്ത്രിയുടെ ശമ്പളവുമാണ് ചെലവുകഴിച്ച് സമ്പാദ്യം. ഭാര്യക്ക് 31 വർഷം കോളജ് അധ്യാപികയെന്ന നിലക്ക് സർവിസിൽ യുജിസി ശമ്പളവും പെൻഷനും അവർക്ക് ലഭിച്ച ഗ്രാറ്റിവിറ്റി, പ്രൊവിഡന്‍റ് ഫണ്ട് എന്നിവയുമാണ് സമ്പാദ്യം. ഞങ്ങളുടെ സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുകയും മാറ്റിക്കൊടുക്കുകയും ചെയ്യുന്നത് മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലികാവകാശമാണെന്ന് കൂടി അറിയിക്കട്ടെ. രണ്ടു ചങ്ങാതികളുടെ സ്വത്തുക്കളെപ്പറ്റിയും ഞങ്ങളുടെ സ്വത്തുക്കളെപ്പറ്റിയും അന്വേഷണ ഏജൻസികൾക്ക് അന്വേഷിക്കാം. ഞാൻ പാർട്ടിയിൽനിന്ന് മാറിയതോടെ പാർട്ടിയുടെ വലിയൊരുഭാരം ഒഴിഞ്ഞുവെന്നാണ് മറ്റൊന്ന്. നിയമവിരുദ്ധമായി ആളുകളുടെ മൗലികവകാശമായ സ്വകാര്യതയിലും ജീവിതത്തിലും ഇടപെട്ടാൽ ഗുരുതരമായ നിയമശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇവർ ഓർത്താൽ കൊള്ളാം. അവരുടെ ഭാഷയിൽ ഒരുമറുപടിയും നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ പറയുന്നുണ്ട്

പാർട്ടി വിട്ടാലും തന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ മരിക്കില്ലെന്നും ജനങ്ങൾക്കൊപ്പം നിന്ന് അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും സുധാകരൻ വ്യക്തമാക്കി. ആലപ്പുഴയിലെ സി‌പി‌എമ്മിലെ ഉൾപ്പോര് ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.

Tags: g sudhakaran
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies