Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

by Brave India Desk
Apr 22, 2026, 11:27 am IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ആധാരമായ ജീവിതത്തിനുടമയും സിനിമാ നിർമ്മാതാവുമായ മുരളി കുന്നുംപുറത്തിന്റെ വിതുമ്പലോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിസിനസ്സിലും സിനിമയിലും നേരിട്ട കനത്ത ചതികളെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചും വെളിപ്പെടുത്തിയ മുരളി, തനിക്ക് ജീവനൊടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വീഡിയോയിൽ പറയുന്നു. ഏകദേശം ഒൻപത് കോടിയോളം രൂപയുടെ ബാധ്യത സിനിമകൾ വരുത്തിവെച്ചതായും പ്രമുഖരായ ചില സിനിമാ പ്രവർത്തകർ തന്നെ പറഞ്ഞുപറ്റിച്ചതായും മുരളി ആരോപിക്കുന്നു. വീഡിയോ പിന്നീട് അദ്ദേഹം പിൻവലിച്ചെങ്കിലും സിനിമാ-സാംസ്കാരിക മേഖലയിൽ വലിയ ചർച്ചകൾക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

‘വെള്ളം’ എന്ന സിനിമയിൽ കണ്ടതുപോലെയല്ല തന്റെ യഥാർത്ഥ ജീവിതമെന്നും ഇപ്പോൾ താൻ വഴിമുട്ടി നിൽക്കുകയാണെന്നും മുരളി പറയുന്നു. ദുബായിലും ഓസ്‌ട്രേലിയയിലും ടൈൽസ് കയറ്റുമതി ചെയ്ത ബിസിനസ്സിൽ മലയാളികൾ വഴി വലിയ തുകകൾ നഷ്ടപ്പെട്ടു. ഇതിനിടയിലാണ് സിനിമാ നിർമ്മാണത്തിലേക്ക് എത്തിയത്. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ രണ്ടു കോടിയോളം രൂപ നഷ്ടമായി. ചിത്രത്തിന്റെ സംവിധായകരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും അസിസ്റ്റന്റ് ഡയറക്ടർമാരാണെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് മുരളി ആരോപിക്കുന്നു. ഇതിന് പിന്നാലെ ‘സുമതി വളവ്’ എന്ന ചിത്രത്തിലൂടെ ഏഴ് കോടിയോളം രൂപയുടെ ബാധ്യത കൂടി വന്നതോടെ ജീവിതം കൈവിട്ടുപോയ അവസ്ഥയിലായെന്നും അദ്ദേഹം വെളിപ്പെടുത്തി.

Stories you may like

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

“എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ചു കൊതിതീർന്നിട്ടില്ല, പക്ഷേ കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല” എന്ന് കരഞ്ഞുകൊണ്ട് മുരളി വീഡിയോയിൽ പറയുന്നു. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകൻ വിഷ്ണു എന്നിവർക്കെതിരെയും മുരളി രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. താനൊരു സാധാരണ മനുഷ്യനാണെന്നും എല്ലാവരും ചേർന്ന് തന്നെ പറ്റിച്ചതാണെന്നും തന്റെ തകർച്ചയ്ക്ക് കാരണക്കാരായവർ ഇപ്പോൾ കുടുംബത്തോടൊപ്പം സുഖമായി കഴിയുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. മരിക്കാൻ ധൈര്യമില്ലെന്നും എന്നാൽ വേറെ വഴിയില്ലെന്നും പറഞ്ഞ മുരളി, താൻ കാരണം ബുദ്ധിമുട്ടിയവരോട് മാപ്പ് ചോദിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ‘വെള്ളം’ എന്ന സിനിമയിലൂടെ മദ്യപാനത്തിൽ നിന്ന് മുക്തി നേടി ജീവിതം തിരിച്ചുപിടിച്ച ഒരാൾ ഇത്തരമൊരു കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുരളിയെ ആശ്വസിപ്പിക്കാനും സഹായവാഗ്ദാനങ്ങളുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

Tags: MURALI KUNUPURAM
Share
Tweet
Send
Share

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

Latest News

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies