Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

by Brave India Desk
Apr 22, 2026, 06:06 pm IST
in News, India
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘തീവ്രവാദി’ എന്ന് വിളിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഭാഷ രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം കാരണം വഷളായതാണെന്ന് അമിത് ഷാ. ഭീകരവാദം തുടച്ചുനീക്കിയ മോദിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ഖർഗെയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ഡംഡമിൽ നടന്ന വമ്പൻ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഷായുടെ കടന്നാക്രമണം.

പ്രധാനമന്ത്രിയെ എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമര വിരിയുമെന്ന് അമിത് ഷാ പരിഹസിച്ചു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ഏക സിവിൽ കോഡ് (UCC) നടപ്പിലാക്കുമെന്നും മുത്തലാഖ് പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഷാ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് ഇരട്ടയക്കം കാണില്ലെന്നും ബംഗാളിൽ അക്കൗണ്ട് തുറക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം പ്രവചിച്ചു. അസമിൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങുമെന്നും ഷാ കൂട്ടിച്ചേർത്തു.

Stories you may like

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും അനന്തരവൻ അഭിഷേക് ബാനർജിക്കെതിരെയും ഷാ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. “പുറത്തുനിന്നുള്ള ഒരാൾ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് മമത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാൽ ഞാൻ ഇന്ന് പ്രഖ്യാപിക്കുന്നു, ബംഗാളിൽ ജനിച്ച, ബംഗാളി ഭാഷയിൽ പഠിച്ച, ബംഗാളി സംസാരിക്കുന്ന ഒരു ബിജെപി പ്രവർത്തകൻ തന്നെയാകും അടുത്ത മുഖ്യമന്ത്രി. അത് ഒരിക്കലും ‘ഭായ്‌പോ’ (അഭിഷേക് ബാനർജി) ആയിരിക്കില്ല.” – അമിത് ഷാ പറഞ്ഞു.

തമിഴ്‌നാട്ടിലെ പ്രചാരണത്തിനിടെ മോദിയെ തീവ്രവാദി എന്ന് വിളിച്ചതിൽ ഖർഗെ പിന്നീട് വിശദീകരണം നൽകിയിരുന്നു. താൻ ഉദ്ദേശിച്ചത് പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ‘ഭയപ്പെടുത്തുന്നു’ (Terrorise) എന്നാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും ഖർഗെ പറഞ്ഞു. എന്നാൽ ബിജെപി ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

Tags: rahul gandhiAmit Shah
ShareTweetSendShare

Latest stories from this section

‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘കടലിനടിയിൽ ആഴ്ചകളോളം ശത്രുവിന്റെ കണ്ണുവെട്ടിച്ച് കഴിയാം!’: ഇന്ത്യ-ജർമ്മനി 90,000 കോടിയുടെ ചരിത്രപരമായ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു!

Latest News

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി

‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘കടലിനടിയിൽ ആഴ്ചകളോളം ശത്രുവിന്റെ കണ്ണുവെട്ടിച്ച് കഴിയാം!’: ഇന്ത്യ-ജർമ്മനി 90,000 കോടിയുടെ ചരിത്രപരമായ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു!

‘കടലിനടിയിൽ ആഴ്ചകളോളം ശത്രുവിന്റെ കണ്ണുവെട്ടിച്ച് കഴിയാം!’: ഇന്ത്യ-ജർമ്മനി 90,000 കോടിയുടെ ചരിത്രപരമായ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു!

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ പോരാട്ടം അവസാനിക്കുന്നു, ഇസ്രയേൽ സൈന്യം മടങ്ങും!’: ഹമാസിനെ നിരായുധരാക്കാൻ ചരിത്ര കരാറെന്ന് ട്രംപ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology