Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

by Brave India Desk
Apr 23, 2026, 03:30 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎല്ലിലെ വമ്പൻ പോരാട്ടത്തിന് വാംഖഡെ സ്റ്റേഡിയം ഒരുങ്ങുമ്പോൾ, ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരെ നിരാശരാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസണ് വിക്കറ്റ് കീപ്പിംഗിൽ ക്ലാസ് എടുക്കുന്ന ധോണിയുടെ വീഡിയോയാണ് ചർച്ചയാകുന്നത്. ഒരു ഉത്തമ ശിഷ്യനെപ്പോലെ സഞ്ജു ധോണിയുടെ വാക്കുകൾ കേട്ടുനിൽക്കുന്ന ഈ ദൃശ്യങ്ങൾ സിഎസ്‌കെ തന്നെയാണ് പുറത്തുവിട്ടത്.

“നോട്ട്‌സ് ഫ്രം ദി മാസ്റ്റേഴ്‌സ് ക്ലാസ്” എന്ന അടിക്കുറിപ്പോടെയാണ് സിഎസ്‌കെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ധോണി ഉപദേശങ്ങൾ നൽകുമ്പോൾ സഞ്ജു അത് ശ്രദ്ധയോടെ കേൾക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ഇന്ന് മുംബൈയ്‌ക്കെതിരെ കളിക്കാനിറങ്ങേണ്ട താരം എന്തിനാണ് മറ്റ് ടീമിലെ താരത്തിന് പരിശീലനം നൽകുന്നത് എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ധോണി ഇന്നും വിശ്രമത്തിലായിരിക്കുമെന്നതിന്റെ തെളിവായി ഇതിനെ പലരും കാണുന്നു.

Stories you may like

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

മറ്റൊരു കൗതുകകരമായ കാര്യം, ധോണി പരിശീലന സെഷനുകളിൽ സജീവമാണ് എന്നതാണ്. നെറ്റ്‌സിൽ അദ്ദേഹം വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തുന്നുണ്ട്. പരിക്കിന്റെ കാര്യത്തിൽ ധോണിയെ ധൃതിപ്പെട്ട് കളത്തിലിറക്കാൻ സിഎസ്‌കെ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല. “അടുത്ത കളിയിലാകാം, ചിലപ്പോൾ അതിന് ശേഷമാകാം, പക്ഷെ അദ്ദേഹം തിരിച്ചുവരും,” എന്നാണ് ഋതുരാജ് ഗെയിക്‌വാദ് വ്യക്തമാക്കിയത്. കളത്തിലിറങ്ങിയാൽ പോലും ധോണി എട്ടാമനായേ ബാറ്റിംഗിന് എത്തുകയുള്ളൂ എന്നും ഋതുരാജ് ആവർത്തിച്ചു. ടീമിലെ യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ‘തല’ ആഗ്രഹിക്കുന്നത്.

ടീം പോയിന്റ് പട്ടികയിൽ പിന്നിലായ സാഹചര്യത്തിൽ ഇന്നത്തെ വിജയം ചെന്നൈയ്ക്ക് അനിവാര്യമാണ്. മുംബൈയോട് തോറ്റാൽ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് അത് വലിയ തിരിച്ചടിയാകും. ഇത്തരമൊരു നിർണ്ണായക മത്സരത്തിൽ ധോണി പുറത്തിരിക്കുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

Tags: ipl 2026bcciindian cricket
ShareTweetSendShare

Latest stories from this section

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

Latest News

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

അധിനിവേശത്തിന്റെ കറ മായ്ച്ച് ഭാരതീയ സൈന്യം; 246 റോഡുകളുടെയും കെട്ടിടങ്ങളുടെയും പേരുകൾ മാറ്റി; ഇനി അറിയപ്പെടുക നമ്മുടെ ധീരപുത്രന്മാരുടെ പേരിൽ!

അത്യന്താധുനിക ആയുധങ്ങളും ഡ്രോണുകളും; കാർഗിലിൽ പോരീയോധരുടെ അഭ്യാസപ്രകടനം, ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സേന!

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

ചർച്ചകൾ പി.ഒ.കെ തിരിച്ചെടുക്കാൻ മാത്രം”; രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പിൽ വിറച്ച് പാകിസ്താൻ, ഐക്യരാഷ്ട്രസഭയിൽ പരാതി!

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

മാസം 2 ലക്ഷം ശമ്പളം; എഴുത്ത് പരീക്ഷയില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇനി മിനിറ്റുകൾക്കകം തത്കാൽ ടിക്കറ്റ് കൈയ്യിലിരിക്കും; തകർപ്പൻ മാറ്റങ്ങളുമായി ഐആർസിടിസി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies