Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഗില്ലിനെ പഞ്ഞിക്കിട്ട് വിരാട്, പക്ഷേ ബാറ്റുകൊണ്ടല്ല; മൈതാനത്തെ ആ കുസൃതിച്ചിരി വൈറൽ, ചിന്നസ്വാമിയിൽ കോഹ്‌ലി-ഗിൽ ബ്രോമാൻസ്

by Brave India Desk
Apr 25, 2026, 11:14 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഗ്രൗണ്ടിനെ ചിരിപ്പിച്ച ആ രംഗങ്ങൾ അരങ്ങേറുന്നത്. ഗുജറാത്ത് ബാറ്റിംഗിനിടെ ക്രീസിലുണ്ടായിരുന്ന ശുഭ്‌മൻ ഗില്ലിനെ വിരാട് കോഹ്‌ലി തന്റെ ട്രേഡ്‌മാർക്ക് ശൈലിയിൽ കളിയാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഫീൽഡ് ചെയ്യുന്നതിനിടയിൽ ഗില്ലിന്റെ നേരെ നോക്കി ചില ആംഗ്യങ്ങൾ കാണിച്ചും തമാശയായി പരിഹസിച്ചുമാണ് കോഹ്‌ലി കാണികളെ കയ്യിലെടുത്തത്. വിട്ടുകൊടുക്കാൻ തയ്യാറാവാതെ ഗില്ലും പുഞ്ചിരിയോടെ മറുപടി നൽകി. ഗൗരവമേറിയ ഒരു പോരാട്ടത്തിനിടയിൽ ലഭിച്ച ഈ ചെറിയ ആശ്വാസ നിമിഷങ്ങൾ സ്റ്റേഡിയത്തിലുണ്ടായിരുന്നവർക്കും ആവേശമായി. ഇത് വെറുമൊരു പോരാട്ടമല്ലെന്നും മുതിർന്ന താരവും വളർന്നു വരുന്ന പ്രതിഭയും തമ്മിലുള്ള പരസ്പര ബഹുമാനമാണെന്നും കമന്റേറ്റർമാർ നിരീക്ഷിച്ചു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

തമാശകൾ ഒകെ ഉണ്ടാക്കിയെങ്കിലും ബാറ്റിംഗിൽ കോഹ്ലി വിട്ടുവീഴ്ചകൾ ചെയ്തില്ല. ആർസിബി ലക്ഷ്യം പിന്തുടർന്ന് ജയിച്ചപ്പോൾ ഈ മത്സരത്തെ ആരാധകർ ഓർക്കുന്നത് സെഞ്ച്വറികളെക്കാളും സിക്സറുകളെക്കാളും ഉപരി കോഹ്‌ലിയും ഗില്ലും തമ്മിലുള്ള ഈ മനോഹരമായ ‘ഡുവൽ’ കൂടി ചേർത്തായിരിക്കും.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഓപ്പണർ സായ് സുദർശൻ വിസ്മയകരമായ സെഞ്ച്വറി നേടി. ഈ ഇന്നിംഗ്‌സിലൂടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡ് 24-കാരനായ സുദർശൻ സ്വന്തമാക്കി.

58 പന്തിൽ നിന്നാണ് സായ് തന്റെ മൂന്നാം ഐപിഎൽ സെഞ്ച്വറി പൂർത്തിയാക്കിയത്. ഗില്ലിനൊപ്പം (32 റൺസ്) ചേർന്ന് ഒന്നാം വിക്കറ്റിൽ 128 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് താരം പടുത്തുയർത്തിയത്. ടി20യുടെ വെടിക്കെട്ട് ശൈലിയേക്കാൾ, ശാസ്ത്രീയമായ ബാറ്റിംഗിലൂടെ റൺസ് കണ്ടെത്താമെന്ന് സുദർശൻ തെളിയിച്ചു. ക്രുണാൽ പാണ്ഡ്യയെയും സുയാഷ് ശർമ്മയെയും അതിമനോഹരമായ സിക്സറുകളിലൂടെ താരം നേരിട്ടു. സായ് സുദർശൻ പുറത്തായതിന് പിന്നാലെ അവസാന ഓവറുകളിൽ ഗുജറാത്തിന്റെ റൺറേറ്റ് കുറയ്ക്കാൻ ആർസിബി ബൗളർമാർക്ക് സാധിച്ചു.

17-ാം ഓവറിൽ 174 റൺസിലായിരുന്ന ഗുജറാത്തിന് അവസാന മൂന്ന് ഓവറിൽ വെറും 31 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ. ജേസൺ ഹോൾഡറുടെ (23*) അതിവേഗ ഇന്നിംഗ്‌സാണ് സ്കോർ 205-ൽ എത്തിച്ചത്.

A bit of friendly banter out there!#ViratKohli keeping things lively with #ShubmanGill😎#TATAIPL 2026 | #RCBvGT | LIVE NOW 👉https://t.co/1jQMWSlWnX pic.twitter.com/6zzD3cVEcc

— Star Sports (@StarSportsIndia) April 24, 2026

Tags: ipl 2026virat kohliShubhman Gill
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies