ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ…തെരുനായക്കെതിരായ നാടകത്തിനിടെ നടനെ നായ കടിച്ചു,അഭിനയത്തിന്റെ ഭാഗമെന്ന് കരുതി രക്ഷിക്കാതെ കാണികൾ
കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ നാടകം അവതരിപ്പിക്കുന്നതിനിടെ നടനെ നായ കടിച്ചു. മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച 'പേക്കോലം' എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് ...















