Monday, July 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

by Brave India Desk
Apr 27, 2026, 10:32 am IST
in News, India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനിടെ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും വാർഷിക സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഹൂഗ്ലി, ബംഗാൾ, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ നടന്ന റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണമാണ് ബിജെപിയുടെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കും എന്നതാണ് അദ്ദേഹം പറഞ്ഞ പ്രഥമ വാഗ്ദാനം. ഇത് കൂടാതെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ നേരിട്ട് കൈമാറും.

Stories you may like

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

പാകിസ്താനെതിരെ ജനരോഷം; പിഒകെയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു, അറസ്റ്റിലായത് നാനൂറിലധികം മനുഷ്യാവകാശ പ്രവർത്തകർ!

5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ പരിരക്ഷയും സ്തനാർബുദത്തിനും സെർവിക്കൽ ക്യാൻസറിനുമുള്ള സൗജന്യ പരിശോധനകളും വാക്സിനുകളും നൽകും, : ഗർഭാവസ്ഥയിൽ 21,000 രൂപയുടെ സഹായവും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി 50,000 രൂപയും നൽകും എന്നും വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാന നിലയെയും അഴിമതിയെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു.

അഴിമതി ആരോപണങ്ങളിൽ സുപ്രീം കോടതി ഗൗരവകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗാൾ സർക്കാർ സെക്രട്ടേറിയറ്റായ ‘നബന്ന’യിൽ നിന്നല്ല പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഭരണകക്ഷിയുമായി ബന്ധപ്പെട്ടവർ ഉൾപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

Tags: Narendra Modi
ShareTweetSendShare

Latest stories from this section

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

Latest News

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

അദ്ദേഹത്തെപ്പോലെ മറ്റാരെയും കണ്ടിട്ടില്ല; വർഷങ്ങളുടെ അകൽച്ചയ്ക്ക് ശേഷം കാർത്തിക്കിന് മുരളി വിജയ്‌യുടെ വൈകാരിക ആദരവ്, വാക്കുകൾ ഇങ്ങനെ

അദ്ദേഹത്തെപ്പോലെ മറ്റാരെയും കണ്ടിട്ടില്ല; വർഷങ്ങളുടെ അകൽച്ചയ്ക്ക് ശേഷം കാർത്തിക്കിന് മുരളി വിജയ്‌യുടെ വൈകാരിക ആദരവ്, വാക്കുകൾ ഇങ്ങനെ

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

പാകിസ്താനെതിരെ ജനരോഷം; പിഒകെയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു, അറസ്റ്റിലായത് നാനൂറിലധികം മനുഷ്യാവകാശ പ്രവർത്തകർ!

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

തുടക്കം കുറിച്ച സ്ഥലത്ത് കണ്ണീർ മടക്കം; മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നെയ്മർ യുഗത്തിന് അന്ത്യം, വിരമിക്കൽ പ്രഖ്യാപിച്ച് താരം

തുടക്കം കുറിച്ച സ്ഥലത്ത് കണ്ണീർ മടക്കം; മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നെയ്മർ യുഗത്തിന് അന്ത്യം, വിരമിക്കൽ പ്രഖ്യാപിച്ച് താരം

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

കുട്ടികളിലെ അമിത ദാഹവും ക്ഷീണവും നിസ്സാരമായി കാണല്ലേ; അത് പ്രമേഹത്തിന്റെ ലക്ഷണമാകാം

കുട്ടികളിലെ അമിത ദാഹവും ക്ഷീണവും നിസ്സാരമായി കാണല്ലേ; അത് പ്രമേഹത്തിന്റെ ലക്ഷണമാകാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies