Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് ; ബാരലിന് 9,417 രൂപയിലെത്തി ; ഒപെക് കൂട്ടായ്മയിൽ നിന്നുള്ള യുഎഇയുടെ പിന്മാറ്റം നിർണായകമായി

by Brave India Desk
Apr 29, 2026, 02:57 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

അബുദാബി : എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് കൂട്ടായ്മയിൽ നിന്നുള്ള യുഎഇയുടെ അപ്രതീക്ഷിത പിന്മാറ്റത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് യുഎഇ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് തീരുമാനം. ​യുഎഇയുടെ പിന്മാറ്റ വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിൽ വില കുറയുകയായിരുന്നു.

ഇന്ത്യൻ വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി.

Stories you may like

തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ബുധനാഴ്ച എംസിഎക്സ് വിപണിയിൽ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് വില ഒരു ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 9,417 രൂപയിലെത്തി. ബ്രെന്റ് ക്രൂഡ് വില 0.34 ശതമാനം കുറഞ്ഞ് ബാരലിന് 104.04 ഡോളറായി. ഒപെക്കിന്റെ കർശനമായ ഉത്പാദന നിയന്ത്രണങ്ങൾ തങ്ങളുടെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നു എന്ന നിലപാടിലാണ് യുഎഇ സഖ്യം വിട്ടത്. നിലവിൽ പ്രതിദിനം 48.5 ലക്ഷം ബാരൽ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെങ്കിലും ഒപെക് നിയന്ത്രണം കാരണം 35 ലക്ഷം ബാരൽ മാത്രമാണ് യുഎഇ ഉത്പാദിപ്പിക്കുന്നത്. 2027-ഓടെ ഇത് 50 ലക്ഷം ബാരലായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.

യുഎഇയുടെ പിന്മാറ്റം വിപണിയിൽ എണ്ണയുടെ ലഭ്യത വർദ്ധിപ്പിക്കുമെന്നും ഇത് വില കുറയാൻ കാരണമാകുമെന്നും നിക്ഷേപകർ കരുതുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിതരണ ശൃംഖലയിൽ കൂടുതൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ ഈ പിന്മാറ്റം യുഎഇയെ സഹായിക്കും.

Tags: crude oil priceopecuae
Share
Tweet
Send
Share

Latest stories from this section

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

Latest News

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

‘ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുതിച്ചുയരുന്നു; മീററ്റിലെ സൂര്യകിരൺ എയർ ഷോയിൽ ആവേശം അലതല്ലി പതിനായിരങ്ങൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology