ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് ; ബാരലിന് 9,417 രൂപയിലെത്തി ; ഒപെക് കൂട്ടായ്മയിൽ നിന്നുള്ള യുഎഇയുടെ പിന്മാറ്റം നിർണായകമായി
അബുദാബി : എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് കൂട്ടായ്മയിൽ നിന്നുള്ള യുഎഇയുടെ അപ്രതീക്ഷിത പിന്മാറ്റത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് ...








