Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

by Brave India Desk
May 1, 2026, 04:32 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ലോകം മുഴുവൻ പാചകവാതക വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ആശ്വാസവാക്കുകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. ആഗോള വിപണിയിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഇന്ത്യ ഇത്രയും കാലം വില കൂടാതെ പിടിച്ചുനിന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. “ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ” എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപിയുടെ പ്രതികരണം.

ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ കാണിച്ച സാമ്പത്തിക സുസ്ഥിരതയെ സാമ്പത്തിക വിദഗ്ധർ പുകഴ്ത്തുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. 19 കിലോ വരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകൾക്ക് 261 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ലെന്നത് സാധാരണക്കാർക്ക് നേരിയ ആശ്വാസമാണ്. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം വാണിജ്യ സിലിണ്ടർ വിലയിൽ ഇത് മൂന്നാം തവണയാണ് വർധനവുണ്ടാകുന്നത്.

Stories you may like

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

മാർച്ചിലും ഏപ്രിലിലുമായി ഉണ്ടായ വിലക്കയറ്റത്തിന് പിന്നാലെ ഇപ്പോഴുണ്ടായ വർധനവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനു പുറമെ എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വിതരണത്തിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അയൽരാജ്യമായ പാകിസ്താനിൽ ഇന്ധനവില 55 ശതമാനം വരെ ഉയർന്നപ്പോൾ, ഇന്ത്യ തന്ത്രപരമായ എണ്ണശേഖരത്തിലൂടെയും (Strategic Petroleum Reserves) ശക്തമായ വിദേശനാണ്യ ശേഖരത്തിലൂടെയും ആഘാതം കുറച്ചു എന്ന് പാകിസ്താൻ പെട്രോളിയം മന്ത്രി തന്നെ സമ്മതിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും സ്വന്തമായി എണ്ണ ശുദ്ധീകരണ ശാലകളുള്ളതും ഇന്ത്യയെ ഈ ആഗോള പ്രതിസന്ധിയിൽ ഒരു പരിധി വരെ രക്ഷിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: suresh gopidelhi
Share
Tweet
SendShare

Latest stories from this section

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ബലൂചിസ്ഥാനിൽ നടക്കുന്നത് വിദേശ രാജ്യങ്ങളുടെ നിഴൽ യുദ്ധം’; പാകിസ്താൻ ജനറൽ അസിം മുനീർ!

കാലിൽ പന്തുണ്ടെങ്കിൽ ഗോൾ ഉറപ്പ്; ലോകകപ്പിൽ കളി തുടങ്ങി ആദ്യ മത്സരത്തിൽ തന്നെ ‘മെസ്സി മാജിക്’; ആ കുറവ് അയാൾ തീർത്തപ്പോൾ സംഭവിച്ചത്

മെസ്സിയുടെ വരവിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്! റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലേക്ക്; ഉന്നത ഉദ്യോഗസ്ഥർക്കും വിനയായേക്കും

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

Latest News

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ബലൂചിസ്ഥാനിൽ നടക്കുന്നത് വിദേശ രാജ്യങ്ങളുടെ നിഴൽ യുദ്ധം’; പാകിസ്താൻ ജനറൽ അസിം മുനീർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies