ലഡാക്കിൽ സൈനിക വാഹനവ്യൂഹത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് അപകടം ; രണ്ട് സൈനികർക്ക് വീരമൃത്യു
ലേ : ലഡാക്കിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ലേയിലെ ഡർബുക്കിൽ വച്ചാണ് അപകടം ഉണ്ടായത്. ...