Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

by Brave India Desk
May 5, 2026, 02:57 pm IST
in India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ ‘അമ്മയും മകളുമായ’ ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയെ അട്ടിമറിച്ചതിന് പിന്നാലെ നിർണ്ണായക വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമതയുടെ പതനത്തിന് ആക്കം കൂട്ടിയത് മണ്ഡലത്തിലെ സിപിഎം വോട്ടർമാരാണെന്നും അവരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും സുവേന്ദു അധികാരി പ്രതികരിച്ചു. ഭവാനിപൂരിലെ 13,000-ത്തോളം വരുന്ന സിപിഎം വോട്ടുകൾ തനിക്ക് അനുകൂലമായി മറിഞ്ഞതാണ് വിജയത്തിൽ നിർണ്ണായകമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഹിന്ദുത്വയുടെ വിജയമാണെന്നും മമത ബാനർജിയുടെ രാഷ്ട്രീയ വിരമിക്കലിന് ഈ ഫലം സാക്ഷ്യം വഹിക്കുമെന്നും സുവേന്ദു ആത്മവിശ്വാസം പ്രകടിപ്പിച്ചു. 293 സീറ്റുകളിൽ 208 ഇടത്തും ബിജെപി തരംഗം ആഞ്ഞടിക്കുമ്പോൾ, സ്വന്തം തട്ടകത്തിലെ മമതയുടെ തോൽവി തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമായിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഭവാനിപൂരിൽ നാടകീയ നീക്കങ്ങളായിരുന്നു. പോസ്റ്റൽ ബാലറ്റുകളിൽ സുവേന്ദു മുന്നിലെത്തിയെങ്കിലും ഏഴാം റൗണ്ട് പിന്നിട്ടപ്പോൾ മമത 19,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി ശക്തമായി തിരിച്ചുവന്നു. എന്നാൽ വൈകുന്നേരത്തോടെ ചിത്രം മാറിമറിഞ്ഞു. വൈകുന്നേരം 6:30-ഓടെ മമതയുടെ ലീഡ് 2,900 ആയി കുറയുകയും, രാത്രി ഒൻപത് മണിയോടെ 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു അധികാരി 11,000 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കുകയുമായിരുന്നു.

Stories you may like

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മമതയുടെ വസതി സ്ഥിതി ചെയ്യുന്ന കാളിഘട്ട് ഉൾപ്പെടുന്ന ഭവാനിപൂർ അവർക്ക് കേവലം ഒരു മണ്ഡലമല്ല, മറിച്ച് അവരുടെ രാഷ്ട്രീയ കരുത്തിന്റെ പ്രതീകമായിരുന്നു. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമതയെ വീഴ്ത്തിയ സുവേന്ദു, 2026-ൽ ആ ചരിത്രം ഭവാനിപൂരിലും ആവർത്തിച്ച് താൻ തന്നെയാണ് ബംഗാളിലെ യഥാർത്ഥ ‘ജയന്റ് കില്ലർ’ എന്ന് തെളിയിച്ചിരിക്കുകയാണ്. സിപിഎം പ്രവർത്തകർ തൃണമൂൽ വിരുദ്ധ വികാരം മുൻനിർത്തി ബിജെപിക്ക് വോട്ട് ചെയ്തത് ബംഗാൾ രാഷ്ട്രീയത്തിൽ പുതിയൊരു ധ്രുവീകരണത്തിന് വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ മമതയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ തോൽവി തിരികൊളുത്തും.

Tags: Suvendu Adhikaricpimvote
ShareTweetSendShare

Latest stories from this section

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

Latest News

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology