സ്വർണ്ണക്കൊള്ള വോട്ട് ചോർത്തി,അയ്യപ്പസംഗമം പാഴായി; തോറ്റതിന്റെ കാരണങ്ങൾ ചർച്ച ചെയ്ത് സിപിഐഎം
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത് എന്തൊക്കെയാണെന്ന് ചർച്ച ചെയ്ത് സിപിഐഎം. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.അയ്യപ്പ സംഗമം വേണ്ട വിധത്തിൽ ലക്ഷ്യം കണ്ടില്ല. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ ...























