Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തോൽവിയുടെ കാരണം പിണറായി വിജയന്റെ ഏകാധിപത്യം ; ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല ; പരസ്യ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ

by Brave India Desk
May 6, 2026, 03:00 pm IST
in Kerala, News
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന് കാരണം പിണറായി വിജയൻ ആണെന്ന് പരസ്യമായ കുറ്റപ്പെടുത്തലുമായി ഇടതു സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. മുഖ്യമന്ത്രി എന്ന നിലയിലുള്ള വ്യക്തിപൂജയിലേക്കും ഏകാധിപത്യത്തിലേക്കും പാർട്ടി വഴിമാറി. പാർട്ടിയെക്കാൾ വലുതാണ് താനെന്ന പിണറായിയുടെ ഭാവം ആണ് പാർട്ടിക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചതെന്ന് സെബാസ്റ്റ്യൻ പോൾ സൂചിപ്പിച്ചു.

പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു. രണ്ടാമത്തെ തവണ അധികാരത്തിൽ വന്നപ്പോൾ വിനയത്തിന് പകരം ധാർഷ്ട്യമാണ് പ്രകടമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

Stories you may like

നേപ്പാൾ പ്രളയദുരന്തം : മരണസംഖ്യ 469 കടന്നു, 1,400-ലധികം പേരെ കാണാനില്ല ; രക്ഷാപ്രവർത്തനം ശക്തമാക്കി സേന

ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം

കൂട്ടായ തീരുമാനങ്ങൾ എന്നതിന് പകരം ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടപ്പിലാക്കിയത്. അതിനാൽ ഈ വലിയ തകർച്ചയുടെ ഉത്തരവാദിത്തം പാർട്ടി സെക്രട്ടറിയിലോ മറ്റുള്ളവരിലോ ചാർത്താതെ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ ശൈലി മാറ്റിയില്ലെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാകും ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags: Pinarayi Vijayancpimsebastian paul
Share
Tweet
SendShare

Latest stories from this section

ജമ്മുകശ്മീരിൽ ഭീകരവാദ-രഹിത മാസമായി മെയ് ; 30 വർഷത്തിനിടെ ആദ്യമായി ഒരാൾ പോലും കൊല്ലപ്പെടാത്ത മാസം

കശ്മീരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് സുരക്ഷാസേന ; 5 ഹൈബ്രിഡ് ഭീകരർ അടക്കം 13 തീവ്രവാദികൾ പിടിയിൽ ; തകർത്തത് വൻ ഭീകരാക്രമണ പദ്ധതി

എസ് 400 എന്ന സുദർശന ചക്രം; തകർത്തത് 5 പാകിസ്താൻ ജെറ്റുകൾ;വെളിപ്പെടുത്തി വ്യോമസേന മേധാവി

രക്ഷയില്ലാതെ സ്ലീപ്പർ സെല്ലുകളെ ഇറക്കി പാകിസ്ഥാൻ ; ‘ഓപ്പറേഷൻ സിന്ദൂറി ‘ലെ വീരഗാഥ

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

മധ്യേഷ്യൻ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും ; എസ്.സി.ഒ ഉച്ചകോടി പ്രധാന ലക്ഷ്യം

Latest News

മികച്ച കവർ ഡ്രൈവ് കളിക്കുന്ന 5 താരങ്ങളെ തിരഞ്ഞെടുത്ത് ഡേവിഡ് ഗോവർ; വിരാട് കോഹ്‌ലിക്ക് ഇടമില്ല, പട്ടികയിൽ താരം സ്വയം ഒന്നാമത്

മികച്ച കവർ ഡ്രൈവ് കളിക്കുന്ന 5 താരങ്ങളെ തിരഞ്ഞെടുത്ത് ഡേവിഡ് ഗോവർ; വിരാട് കോഹ്‌ലിക്ക് ഇടമില്ല, പട്ടികയിൽ താരം സ്വയം ഒന്നാമത്

പേസർമാർക്ക് ആക്രമണം, സ്പിന്നർമാർക്ക് പ്രതിരോധം; ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി പോരായ്മകൾ തുറന്നുപറഞ്ഞ് അജയ് ജഡേജ

പേസർമാർക്ക് ആക്രമണം, സ്പിന്നർമാർക്ക് പ്രതിരോധം; ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി പോരായ്മകൾ തുറന്നുപറഞ്ഞ് അജയ് ജഡേജ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാൾ പ്രളയദുരന്തം : മരണസംഖ്യ 469 കടന്നു, 1,400-ലധികം പേരെ കാണാനില്ല ; രക്ഷാപ്രവർത്തനം ശക്തമാക്കി സേന

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം

ജമ്മുകശ്മീരിൽ ഭീകരവാദ-രഹിത മാസമായി മെയ് ; 30 വർഷത്തിനിടെ ആദ്യമായി ഒരാൾ പോലും കൊല്ലപ്പെടാത്ത മാസം

കശ്മീരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് സുരക്ഷാസേന ; 5 ഹൈബ്രിഡ് ഭീകരർ അടക്കം 13 തീവ്രവാദികൾ പിടിയിൽ ; തകർത്തത് വൻ ഭീകരാക്രമണ പദ്ധതി

എസ് 400 എന്ന സുദർശന ചക്രം; തകർത്തത് 5 പാകിസ്താൻ ജെറ്റുകൾ;വെളിപ്പെടുത്തി വ്യോമസേന മേധാവി

രക്ഷയില്ലാതെ സ്ലീപ്പർ സെല്ലുകളെ ഇറക്കി പാകിസ്ഥാൻ ; ‘ഓപ്പറേഷൻ സിന്ദൂറി ‘ലെ വീരഗാഥ

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

മധ്യേഷ്യൻ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും ; എസ്.സി.ഒ ഉച്ചകോടി പ്രധാന ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies