ഡാഷ് മോൻ’ വിളി പണിതന്നു; ഗോവിന്ദന്റെ ശരീരഭാഷ ശരിയല്ല! പിണറായിക്കും സെക്രട്ടറിക്കുമെതിരെ വൻ പൊട്ടിത്തെറി!
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ സംസ്ഥാനനേതൃത്വത്തിനെതിരെ കലാപം പുകയുന്നു. പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറിഎം.വി. ഗോവിന്ദന്റെയും ശൈലികൾക്കെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്യോഗത്തിൽ ...















