Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സിക്സ് അടിക്കാൻ പോറാൻ; സഞ്ജുവിന്റെ സിക്സർ മുൻകൂട്ടി കണ്ട് ബേസിൽ; സോഷ്യൽ മീഡിയയിൽ താരമായി പുതിയ പ്രവചന സിംഹം

by Brave India Desk
May 19, 2026, 02:34 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐ.പി.എൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ചെപ്പോക്കിൽ നടന്ന ആവേശപ്പോരാട്ടം കാണാൻ ഗാലറിയിൽ മലയാളി താരം ബേസിൽ ജോസഫും എത്തിയിരുന്നു. ടി20 ലോകകപ്പ് ഫൈനലിലെ തന്റെ വൈറൽ പ്രവചനത്തിന് പിന്നാലെ, ഈ മത്സരത്തിലും സഞ്ജു സാംസണിന്റെ സിക്സർ കൃത്യമായി പ്രവചിച്ച് ക്രിക്കറ്റ് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം.

മത്സരത്തിനിടയിൽ ചെപ്പോക്കിലെ അപ്പർ സ്റ്റാൻഡിലിരുന്ന് ബേസിൽ ജോസഫ് നടത്തിയ പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘അതിരടി’യിലെ നായിക റിയ ഷിബുവിനും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കുമൊപ്പമാണ് ബേസിൽ കളി കാണാനെത്തിയത്..

Stories you may like

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

മത്സരത്തിനിടയിൽ സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്ന സമയത്ത് ബേസിൽ ക്യാമറയ്ക്ക് നേരെ നോക്കി തമിഴിൽ “സിക്സ് അടിക്കാൻ പോറാൻ, സിക്സ് അടിക്കാൻ പോറാൻ” (അവൻ ഇപ്പോൾ സിക്സർ അടിക്കും) എന്ന് ആവർത്തിച്ചു പറയുന്നത് വീഡിയോയിൽ കാണാം. തൊട്ടടുത്ത നിമിഷം തന്നെ സഞ്ജു പന്ത് ഗാലറിയിലേക്ക് പറത്തുകയും ചെയ്തു. പ്രവചനം സത്യമായതോടെ ബേസിലും ഒപ്പമുണ്ടായിരുന്ന ‘അതിരടി’ ടീമും കെട്ടിപ്പിടിച്ചും ഹൈ-ഫൈവ് നൽകിയും വൻ വിജയാഘോഷമാണ് ഗാലറിയിൽ നടത്തിയത്.

അടുത്തിടെ അഹമ്മദാബാദിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിലും സഞ്ജു സിക്സർ അടിക്കുമെന്ന് ബേസിൽ ഇതേ രീതിയിൽ പ്രവചിച്ചിരുന്നു. ആ വീഡിയോയും അന്ന് വലിയ രീതിയിൽ വൈറലായിരുന്നു.

Basil Joseph recreated his Sanju Samson six prediction from the World Cup final again, this time for CSK match 😂🔥🔥🔥 #sanjusamson #Chennaisuperkings pic.twitter.com/puqypFOeg7

— 🆃🅰🅼🅸🅻 🅲🅸🅽🅴🅼🅰 🆃🅰🅻🅺🆂 (@tamilcinema_12) May 18, 2026

Tags: sanju samsonbasil joseph
Share
Tweet
SendShare

Latest stories from this section

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

Latest News

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

ഡൽഹി എസ്.ഐ.ആർ : കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 47.7 ലക്ഷം പേർ പുറത്ത്

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies