Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

by Brave India Desk
May 20, 2026, 12:47 pm IST
in News, India
Share on FacebookTweetWhatsAppTelegram

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിക്കാൻ ഇറാൻ പാർലമെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇറാൻ വയർ’, ‘ദി ടെലിഗ്രാഫ് യുകെ’ എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

ഫെബ്രുവരി 28-ന് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിൽ പരമോന്നത നേതാവായിരുന്ന അലി ഖൊമേനി കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് ഉത്തരവാദികളായ അമേരിക്കൻ, ഇസ്രായേൽ ഭരണാധികാരികളെ വധിക്കാൻ നിയമപരമായ അനുമതി നൽകുന്ന ‘കൌണ്ടർ ആക്ഷൻ ബിൽ’ ഇറാൻ പാർലമെന്റ് ഉടൻ വോട്ടിനിടുമെന്നാണ് വിവരം.

Stories you may like

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു എന്നിവർക്ക് പുറമെ, യു.എസ് സെൻട്രൽ കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറും ഇറാന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. അലി ഖൊമേനിയുടെ വധത്തിന് പിന്നിൽ പ്രവർത്തിച്ച ഈ മൂന്ന് പേരെയും ലക്ഷ്യമിടാൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും ബില്ലിലൂടെ പൂർണ്ണ അധികാരം നൽകും.

‘ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്കയക്കൂ’: ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക് അയക്കുന്നവർക്ക്’ വലിയ തുക റിവാർഡ് നൽകുന്ന ബില്ലിന്മേൽ പാർലമെന്റ് ഉടൻ വോട്ട് ചെയ്യുമെന്ന് സുരക്ഷാ കമ്മീഷൻ അംഗം മഹ്മൂദ് നബാവിയാൻ വ്യക്തമാക്കി. ‘കിൽ ട്രംപ്’ എന്ന കാമ്പെയ്‌നായി ഭരണകൂട അനുകൂല മാധ്യമമായ ‘മസഫ്’ വഴി ഇതിനകം തന്നെ 50 ദശലക്ഷം ഡോളർ ഫണ്ട് സമാഹരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇറാന്റെ ഔദ്യോഗിക പിന്തുണയുള്ള ‘ഹന്ദാല’ എന്ന സൈബർ യുദ്ധ ഗ്രൂപ്പും ട്രംപിനെയും നെതന്യാഹുവിനെയും ഇല്ലാതാക്കാൻ 50 ദശലക്ഷം ഡോളർ മാറ്റിവെച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ അംഗങ്ങളെ പിടികൂടാൻ സഹായിക്കുന്നവർക്ക് യു.എസ് നീതിന്യായ വകുപ്പ് 10 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചതിനോടുള്ള പ്രതികാരമായാണ് ഈ നീക്കം.

Tags: irannetanyahu
ShareTweetSendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

Latest News

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies